മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട
മഞ്ചേരി: മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ചേരി വീമ്പൂര് സ്വദേശികളായ പുലികുത്ത് മന്‍സൂര്‍, മുട്ടേങ്ങാടന്‍ ഷഹീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ 2000 രൂപയുടെ നോട്ടുകളാണ് പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഞായറാഴ്ച രാവിലെയാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം Read More …
