നോട്ട് നിരോധനത്തില്‍ പ്രതിഷേധവുമായി റഷ്യ
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി റഷ്യ. ഡല്‍ഹിയിലെ തങ്ങളുടെ എംബസിയുടെ പ്രവര്‍ത്തനത്തെ നോട്ട് പിന്‍വലിച്ച തീരുമാനം പ്രതികൂലമായി ബാധിച്ചെന്ന് റഷ്യ ആരോപിക്കുന്നു. നയന്ത്രതലത്തില്‍ പ്രതിഷേധം അവര്‍ അറിയിച്ചതായാണ് വിവരം. ഈ മാസം രണ്ടിന് വിദേശകാര്യമന്ത്രാലയത്തിന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കദാക്കിന്‍ ഈ വിഷയം ഉന്നയിച്ച് കത്തയച്ചു. 50,000 Read More …
