ആന്റിബയോട്ടിക് നയം രൂപരേഖയ്ക്ക് അംഗീകാരമായി
കൊച്ചി: സംസ്ഥാന ആന്റിബയോട്ടിക് നയം ഉടന് പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര് അറിയിച്ചു. എറണാകുളം ക്രൗണ് പ്ലാസയില് നടന്ന, ആന്റിബയോട്ടിക് അന്തര്ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും നയത്തിന്റെ കരട് രൂപരേഖയുടെ പ്രകാശനവും നിര്വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം പൊതുജനാരോഗ്യരംഗത്ത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ആന്റിബയോട്ടിക്കുകള് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൃത്യമായി Read More …
