സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം. സ്വപ്നയെ അറസ്റ്റു ചെയ്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം എന്‍ഐഎ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് കസ്റ്റഡിയില്‍ തുടരേണ്ടിവരും.ജൂലൈ എട്ടിനായിന്നു ബംഗളൂരുവില്‍നിന്നും സ്വപ്നയെ പിടികൂടിയത്. കേസില്‍ 17 പ്രതികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരുന്നത്. ഇതില്‍ പത്ത് Read More …
