കാറുകളില്‍ കൊണ്ടുപോകും, രാവിലെ തിരിച്ചെത്തിക്കും; ദിയോരിയ പീഡനം വിവരിച്ച് പെണ്‍കുട്ടി
ദിയോരിയ: രാജ്യത്തെ നടുക്കി ബിഹാറിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഷെല്‍ട്ടര്‍ ഹോം പീഡനം. കൂട്ട പീഡന ആരോപണങ്ങളെ തുടര്‍ന്ന് ദിയോരിയ ജില്ലയിലെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവിടെയുണ്ടായിരുന്ന 15 പെണ്‍കുട്ടികള്‍ ഇപ്പോഴും കാണാമറയത്താണ്. ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷെല്‍ട്ടര്‍ ഹോമില്‍നിന്നു രക്ഷപ്പെട്ട പത്തുവയസുകാരി പോലീസിനു വിവരം നല്‍കിയതിനെ തുടര്‍ന്നാണ് Read More …
