യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു

തമിഴ് സിനിമയിലെ യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെന്നൈയിലുള്ള ഇവരുടെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യാഗവരായിനും നാ കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥും ഭാര്യയും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുവരും രണ്ടു Read More …

സി.പി.എം പ്രവര്‍ത്തകന്റെ കൊല: പ്രതികളെ വെറുതെ വിട്ടു

കാ‍സര്‍കോട്: സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട് എം.വി.ബാലകൃഷ്ണ (45)നെ സ്‌കൂട്ടര്‍ തടഞ്ഞ് വെട്ടിക്കൊന്ന കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളേയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. കോണ്‍ഗ്രസ് നേതാവ് ഷിബു കടവങ്ങാനം, പ്രവര്‍ത്തകരായ ശ്യാം മോഹന്‍ എന്ന ശ്യാം (27), എ.സുരേഷ് (27), ഉദുമ പരിയാരത്തെ ശ്രീജയന്‍ (42), മാങ്ങാട്ടെ രഞ്ജിത്ത് എന്നിവരെയാണ് വെറുതെ Read More …

വിദ്യാത്ഥിയുമായി ലൈംഗികബന്ധം; അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കാലിഫോര്‍ണിയ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. 26 കാരിയായ അദ്ധ്യാപിക 14 കാരനായ വിദ്യാത്ഥിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബന്ധം സ്ഥാപിച്ചത്. ആദ്യം മാന്യമായി സംസാരിച്ചെങ്കിലും പിന്നീട് സംസാരം മോശം രീതിയിലേക്ക് വഴിതിരിക്കുകയായിരുന്നു. കുട്ടിയുമായി അദ്ധ്യാപിക സെക്സ് ചാറ്റ് പതിവാക്കിയിരുന്നു. മെയ് ഒന്‍പതിന് സ്‌കൂള്‍ ട്രിപ്പ് പോയ അധ്യാപികയും കുട്ടിയും ഹോട്ടലില്‍ Read More …

കാസര്‍ഗോഡ്‌ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയി

കാസര്‍ഗോഡ്‌ > കാസര്‍ഗോഡ്‌ ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്. കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും രാവിലെ പത്തരയോടെയാണു തട്ടിക്കൊണ്ടുപോയത്. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. എസ്‌പിയുടെ Read More …

നിധി കണ്ടെത്തുന്നതിനായി ബ്ലാക്ക് മാജിക്ക്, 2 വയസുകാരനെ ബലിയര്‍പ്പിച്ചു

മഹാരാഷ്ട്ര : അഗസ്റ്റ് 22, ചന്ദ്രപുര്‍ ജില്ലയിലെ കന്ദല ഗ്രാമത്തില്‍ വിജനമായ ഒരു പറമ്ബില്‍ ഓടിക്കളിച്ചുക്കൊണ്ടിരുന്ന രണ്ട് പിഞ്ചു ബാല്യങ്ങള്‍, യങ്ങ് മെഷ്റാമും ഹര്‍ഷലും. വീട്ടില്‍ നിന്ന് അല്‍പ്പം അകലെ മാറിയായിരുന്നു അവര്‍ കളിക്കാനായി കണ്ടെത്തിയ സ്ഥലം. പതിവുപോലെ കളികഴിഞ്ഞ് ക്ഷീണിച്ചവശനായി ഹര്‍ഷല്‍ വീട്ടില്‍ തിരിച്ചെത്തി. ഒറ്റയ്ക്ക് വരുന്ന ഹര്‍ഷലിനോട് അനുജന്‍ എവിടെ എന്ന് പിതാവായ Read More …

15 ആ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു; ബി​ഹാ​റി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ ബോ​ധ് ഗ​യ ജി​ല്ല​യി​ല്‍ 15 ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍. ബോ​ധ് ഗ​യ​യി​ല്‍ സ്കൂ​ളും ധ്യാ​ന കേ​ന്ദ്ര​വും ന​ട​ത്തു​ന്ന സ​ന്ന്യാ​സി​യാ​ണ് ആ​സാം സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പി​ടി​യി​ലാ​യ​ത്. സ​ന്ന്യാ​സി ശാ​രീ​രി​ക​മാ​യും ലൈം​ഗീ​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്ന കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ആ​റു മു​ത​ല്‍ 12 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള Read More …

ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി : ഇരുവരേയും പൊലീസ് കണ്ടെത്തിയപ്പോള്‍ കഥമാറി

കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതിയുടെ ഒളിച്ചോട്ടവും അതെതുടര്‍ന്നുള്ള പൊല്ലാപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എല്ലാം ഉപേക്ഷിച്ച്‌ ഭര്‍തൃമതിയായ യുവതിയ്‌ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവാവിനെ അവസാനം യുവതി തേച്ചിട്ടു പോയതാണ് ഇപ്പോള്‍ എല്ലാവര്‍ക്കും പയാനുള്ളത്. സംഭവം മറ്റൊന്നുമല്ല, ഭര്‍ത്താവും നാലുമക്കളുമുള്ള യുവതികാമുകനൊപ്പം ഒളിച്ചോടി. പതിവുപോലെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങി. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. പിന്നീടായിരുന്നു ട്വിസ്റ്റ്. Read More …

വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം നിഷേധിച്ച്‌ ജലന്ധര്‍ രൂപത

തിരുവനന്തപുരം: വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം നിഷേധിച്ച്‌ ജലന്ധര്‍ രൂപത രംഗത്ത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാദ്ധ്യമശ്രദ്ധ നേടാന്‍ വേണ്ടിയാണ് കന്യാസ്ത്രീ ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കീഴില്‍ ജോലി ചെയ്യുന്ന ഫാദര്‍ Read More …