ചെന്നൈയില്‍ പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ 18 പ്രതികളെ അഭിഭാഷകര്‍ ആക്രമിച്ചു

ചെന്നൈ: ചെന്നൈയില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ അഭിഭാഷകര്‍ ആക്രമിച്ചു. അഡീഷണല്‍ സിറ്റി സിവില്‍ കോടതിയില്‍ വച്ചായിരുന്നു സംഭവം. വന്‍ പോലീസ് സന്നാഹം നോക്കി നില്‍ക്കെ കോടതി ഇടനാഴിയില്‍ വച്ചായിരുന്നു ആക്രമണം. പ്രതികളെ പോലീസ് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇവരെ കുടുംബ കോടതിയിലേക്കും സിബിഐ കോടതിയിലേക്കും കയറ്റിയാണ് രക്ഷിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. Read More …

ബീഹാറില്‍ എഞ്ചിനിയറെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു

പാറ്റ്ന: ബീഹാറില്‍ എഞ്ചിനിയറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ദുര്‍ഗ ശരണിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. സുഹൃത്തുക്കളുമായി വീട്ടിലേക്ക് പോകുകയായിരുന്ന ദുര്‍ഗ ശരണിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് വീട്ടില്‍ വിവരം അറിയിച്ചു. പിന്നീട് മകനെ Read More …

വെള്ളം കുടിച്ച്‌ ജിഎന്‍പിസി; അഡ്‌മിനെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാറിനെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എല്ലാ വിമാനത്താവളത്തിലും അജിത് കുമാറിനെതിരെ ലുക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേമം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഗ്രൂപ്പ് Read More …

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ് ; പ്രതിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക്

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയായ മൊയ്തീന്‍കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക്. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്ബിലാവ് പിഎസ്‌എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്. വിഷയത്തില്‍ പ്രതിയായ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്‌എം ദന്തല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. മെയ് 12 Read More …

മ​ര്‍​ദ​ന​മേ​റ്റ് ഇതര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: ഒ​രാ​ള്‍ കൂടി പിടിയില്‍

അ​ഞ്ച​ല്‍: കൊ​ല്ലം അ​ഞ്ച​ലി​നു സ​മീ​പം പ​ന​യ​ഞ്ചേ​രി​യി​ല്‍ മ​ര്‍​ദ​ന​മേ​റ്റ് അ​ന്യ​സം​സ്ഥാ​ന ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി‍​യി​ലാ​യി. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി ആ​സി​ഫാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി മാ​ണി​ക് റോ​യി (32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​ര​മാ​ണ് മാ​ണി​ക് റോ​യി​ക്ക് മ​ര്‍​ദ​ന​മേ​ല്‍​ക്കു​ന്ന​ത്. കോ​ഴി​യെ Read More …

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച്‌ ബംഗലുരു എസ്പി യ്‌ക്കെതിരേ 40 കാരന്‍ ; ഇവരുടെ കിടപ്പറ രംഗമുള്ള വീഡിയോയും പുറത്തുവിട്ടു

ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ സൃഷ്ടിക്കുന്നത് വന്‍ വിവാദം. ഭാര്യയെ ഭീഷണിപ്പെടുത്തി അവിഹിതബന്ധം തുടരുന്നെന്ന് ബംഗലുരു ദവനഗരയിലുള്ള ഒരു 40 കാരനാണ് ആരോപണം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. ബംഗലുരു റൂറല്‍ എസ്പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കിടപ്പറയുടെ വീഡിയോ ഭര്‍ത്താവ് പുറത്ത് വിടുകയും ചെയ്തതോടെ Read More …

ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വച്ച്‌ ചുട്ടുകൊന്നു

അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഘത്തിനിരയാക്കിയ ശേഷം ഷേത്രത്തില്‍ വച്ചു ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. രണ്ട് മക്കളുടെ അമ്മയായ മുപ്പതുകാരിയാണ് ക്രൂരതക്ക് ഇരയായത് ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് സംഘം തിരികെ പോയി. യുവതി 100ല്‍ വിളിച്ച്‌ പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് യുവതി Read More …

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളി​െന്‍റ വാദം പൊളിയുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പ്​ പീഡിപ്പിച്ചതായി രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്​ ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്​ത്രീ ജലന്ധര്‍ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​െനതിരെ കര്‍ദിനാളിനു നല്‍കിയ പരാതിയുടെ പകര്‍പ്പ്​ പുറത്തായി. 2017 ജൂലൈ 11ന്​ നല്‍കിയ പരാതിയുടെ പകര്‍പ്പാണ്​ പുറത്തു വന്നത്​​. ബിഷപ്പി​​​െന്‍റ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്ന്​ പരാതിയില്‍ പറയുന്നു. ബിഷപ്പ്​ Read More …