ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വൈദ്യുത പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍; പിന്നില്‍ ത്രിണമൂലെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബല്‍റാംപൂറില്‍ ഒരു ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകനെ വൈദ്യുത പോസ്റ്റില്‍ തൂക്കി കൊന്നു. ശനിയാഴ്ചയായിരുന്നു സംഭവം. 32കാരനായ ദുലാല്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ടിഎംസി ആണെന്നാണ് ആരോപണം. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ബല്‍റാംപൂരില്‍ 18കാരനായ ബിജെപി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹതോ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് Read More …

തിരുവനന്തപുരത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം തെളിക്കോട് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോത്ത് ഷാജി അറസ്റ്റില്‍. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്. 28കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ കടന്നുകയറിയ ശേഷം തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ പീഡന പരാതി

ന്യൂഡല്‍ഹി: കത്വ, ഉന്നാവ് പീഡനങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ഉത്തര്‍ പ്രദേശില്‍നിന്നും മറ്റൊരു പീഡന കേസ് കൂടി. ​പ്രായപൂര്‍ത്തിയാവുന്നതിന്​ മുന്‍പ്തന്നെ ഉത്തര്‍പ്രദേശ്​ ബി.ജെ.പി എം.എല്‍.എ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. ബദൗനിലെ ബിസൗലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് ​ബറെയ്​ലി പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. ​എം.എല്‍.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ്​ Read More …

കെവിനെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത് അമ്മ, പിടിച്ചുകൊടുക്കാനുള്ള മാത്രം ക്വട്ടേഷന് ഒന്നര ലക്ഷം ; അനീഷിന്റെയും കെവിന്റെയും കണ്ണും മൂക്കും ഇടിച്ചു തകര്‍ത്തത് ഇടികട്ട വെച്ച്‌ ; മൃതദേഹം കണ്ടിടത്ത് വെച്ച്‌ കെവിനെ വലിച്ചു താഴെയിടുന്നത് കണ്ടു…!!

കോട്ടയം : പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം. കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ Read More …

തിരുവനന്തപുരത്ത് യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു, പ്രതി പോത്ത് ഷാജി ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചു. വേട്ടയ്‌ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

കെവിന്‍ വധം: മുഖ്യപ്രതികള്‍ പിടിയില്‍

കോട്ടയം: പ്രണയിച്ച്‌​ വിവാഹം കഴിച്ചതിന്​ കോട്ടയം സ്വദേശി കെവി​നെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കെവി​​​െന്‍റ ഭാര്യ നീനുവി​​​െന്‍റ സഹോദരന്‍ ഷാനു ചാക്കോ, പിതാവ്​ ചാക്കോ എന്നിവരാണ്​ പൊലീസ്​ പിടിയിലായത്​. കണ്ണൂരില്‍ വെച്ചാണ്​ ഇരുവരെയും പിടികൂടിയത്​. കേസില്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ്​ ചാക്കോ അഞ്ചാം പ്രതിയുമാണ്​. ഒളിവിലായിരുന്ന പ്രതികള്‍ ബംഗളൂരുവിലേക്ക്​ രക്ഷപ്പെ​െട്ടങ്കിലും പൊലീസ്​ Read More …

കെവിന്‍ വധം: നിയാസിനെ ഷാനു ചതിയില്‍പ്പെടുത്തിയതാണെന്ന് മാതാവ്

കൊല്ലം: മാന്നാനം സ്വദേശി കെവിന്റെ ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത തെന്മല സ്വദേശി നിയാസ് നിരപരാധിയെന്ന് നിയാസിന്റെ മാതാവും നീനുവിന്റെ ബന്ധുവും കൂടിയായലൈലാ ബീവി. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് നീനുവിന്റെ സഹോദരന്‍ ഷാനുവാണ്. നിയാസിനെ ചതിച്ചതാണെന്നും അവര്‍ പറഞ്ഞു. ഡ്രൈവറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് നിയാസിനെ ഷാനു കൂട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഷാനു നിയാസിനെ വിളിക്കുകയും വാടകയ്ക്ക് Read More …

കെവിന്റെ കൊലപാതകം ; രണ്ടു പേര്‍ കൂടി പിടിയില്‍

കോട്ടയം ; കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ കൂടി പിടിയില്‍. നിയസും റിയാസുമാണ് പിടിയിലായത്. തെങ്കാശിയില്‍ ബസ്സില്‍ സഞ്ചരിക്കവേയാണ് ഇവര്‍ പിടിയിലായത്.