ലൈംഗികവേഴ്ചയിലൂടെ കാമുകിക്ക് എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമം; കാമുകന് സംഭവിച്ചതിങ്ങനെ
നെയ്‌റോബി: ലൈംഗികവേഴ്ചയിലൂടെ തനിക്ക് എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ച കാമുകനെ കാമുകി കുത്തിക്കൊന്നു. 2016 ല്‍ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ റൂത്ത് കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കൊലപ്പെടുത്തിയത്. കാമുകന്‍ എയ്‌ഡ്‌സ് രോഗത്തിന് ചികിത്സ നടത്തുന്നതായി യുവതി കണ്ടെത്തിയിരുന്നു. താന്‍ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍ Read More …
