പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം; ഉത്തേജകമരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളം, യുവാവിന്റെ ആക്രമണം ഭാര്യയുടെ അറിവോടെ

മുംബൈ: പതിനാറുകാരിയ്ക്ക് ക്രൂരമായ ലൈംഗികപീഡനം, ഉത്തേജകമരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എട്ടുവര്‍ഷത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവദമ്ബതികള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.മുംബൈയിലാണ് സംഭവം. ലൈംഗിക ഉത്തേജനമരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇന്‍ജക്ഷന്‍ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും Read More …

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെടും, വശീകരിച്ച്‌ കെണിയില്‍ വീഴ്ത്തും; 12 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

മുംബൈ: മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധം സ്ഥാപിച്ച്‌ കെണിയിലാക്കി പത്തിലധികം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. 32കാരനായ കരണ്‍ ഗുപ്തയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നവിമുംബൈയിലാണ് സംഭവം. കഴിഞ്ഞ നാലുമാസമായി ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് യുവതികളെ കെണിയില്‍ വീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. വെബ്‌സൈറ്റ് വഴി Read More …

മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച 35കാരി അറസ്റ്റില്‍; പണം തട്ടാനും ശ്രമം

ഭോപാല്‍: മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 35കാരി അറസ്റ്റില്‍. രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. 16കാരനെ ഉപദ്രവിച്ചകേസില്‍ പോക്​സോ വകുപ്പ്​ ചുമത്തിയാണ്​ യുവതിക്കെതിരെ കേസെടുത്തത്​. യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ്​ താമസം. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും 16കാരനെ​തിരെ വ്യാജ ബലാത്സം​ഗ കേസ്​ ചുമത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ Read More …

ജീവനുള്ള പാമ്ബിനെ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ‘ സ്വയം പ്രഖ്യാപിത പ്രവാചകന്‍ ‘ അറസ്റ്റില്‍

ബുഡിരിറോ ; പാമ്ബിനെ കൊണ്ട് കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത പ്രവാചകനെ പോലീസ് അറസ്റ്റ് ചെയ്തു . സിംബാബ്‌വെയിലെ ബുഡിരിറോയിലാണ് സംഭവം . 38 കാരനായ ലുക്‌സണ്‍ മാപുരിസയെയാണ് ഹരാരെ പോലീസ് അറസ്റ്റ് ചെയ്തത് . താന്‍ പ്രവാചകനാണെന്നാണ് മാപുരിസ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരിക്കുന്നത് . ഇതിന്റെ പേരില്‍ ആരാധനാലയവും ഇയാള്‍ പണി കഴിപ്പിച്ചിരുന്നു Read More …

ഓഫീസിനുള്ളില്‍ വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കൊല്ലം: നഗരസഭാ ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്. ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. അതേസമയം അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പുന്നത്തല പന്തിരിക്കന്തോപ്പില്‍ വാടകക്ക് താമസിക്കുന്ന പ്രവീണി(36) നെയാണ് പിടികൂടിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന്​ അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഞ്ചാലുംമൂട് സി.ഐ ബിനു, എസ്.ഐമാരായ ഷാന്‍, ലഗേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് Read More …

ബിഹാറില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയെ നഗ്നയാക്കി ഇലക്‌ട്രിക് പോസ്റ്റില്‍ തൂക്കി; യുവതിയുടെ നില ഗുരുതരം

പട്ന: ബിഹാറിലെ സമസ്തിപൂര്‍ ഗ്രാമത്തില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയില്‍. യുവതിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം നഗ്നയാക്കി ഇലക്‌ട്രിക് പോസ്റ്റില്‍ തൂക്കിയിട്ട് പ്രതികള്‍ കടന്ന് കളഞ്ഞു. യുവതി ശുചിമുറിയില്‍ പോകാന്‍ വീടിന്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. യുവതിയെ പ്രതികള്‍ വിജനമായ സ്ഥലത്തെത്തിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. പോസ്റ്റില്‍ തൂങ്ങിയാടുകയായിരുന്ന യുവതിയെ Read More …

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ച്‌ കൊന്നു; മൂന്ന് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞു

മുസാഫര്‍നഗര്‍: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചുകൊന്നു. സംഭവത്തിന് പിന്നാലെ തന്റെ മൂന്ന് മക്കളെയും ഇയാള്‍ അടുത്തുള‌ള ജലസേചന കനാലിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറിലെ ബസേദി ഗ്രാമത്തിലാണ് സംഭവം. 37 വയസുകാരനായ പപ്പു കുമാറാണ് സംഭവത്തില്‍ പ്രതി. കഴിഞ്ഞ 15 ദിവസങ്ങളായി ഇയാളുടെ ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നില്ല. ചൊവ്വാഴ്‌ചയും ഇക്കാര്യത്തില്‍ Read More …