മദ്യലഹരിയിലായിരുന്ന യുവാവിന്‍റെ കു​ത്തേ​റ്റ പാ​സ്​​റ്റ​ര്‍ മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ത്തേ​റ്റ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ പാ​സ്​​റ്റ​ര്‍ മ​രി​ച്ചു. നാ​ലാം​മൈ​ല്‍ കു​ട​പ്പ​ന​കു​ഴി മ​ണ​പ്പാ​ട്ട് അ​ജീ​ഷാ​ണ്(41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ കൂ​വ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: മി​നി (കു​റ​വി​ല​ങ്ങാ​ട്). മ​ക്ക​ള്‍: ആ​ഷ്മി, ആ​ഷോ​ര്‍. സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ടാ​ങ്ക് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മു​ള​ക്ക​ല്‍ അ​പ്പു​വി​നെ (ജോ​ബി -24 ) കോ​ട​തി റി​മാ​ന്‍​ഡ് Read More …

കണ്ണൂരില്‍ പുസ്തകം വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ചു

കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തകം വില്‍ക്കാനായി വീട്ടിലെത്തിയ 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടുകള്‍ കയറി പുസ്തകങ്ങള്‍ വില്‍പന നടത്തുന്ന പെണ്‍കുട്ടി Read More …

5-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 6 തവണ പീഡിപ്പിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വധശിക്ഷ

പട്‌ന: ( 16.02.2021) അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബിഹാറില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പട്‌നയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും ഉടമയുമായ അരവിന്ദ് കുമാറിനാണ് കോടതി വധശിക്ഷ വിധിച്ചത്. ദിവസവേതനക്കാരനായ ആളുടെ മകളെയാണ് അരവിന്ദ് കുമാര്‍ പീഡനത്തിനിരയാക്കിയത്. Read More …

വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

ആലുവ: വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ(56 )യാണ് എടത്തല പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളയാഴ്ച എടത്തലയില്‍ നിന്ന് ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച കേസ്സിലാണ് ഇയാള്‍ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങള്‍ പൊള്ളാച്ചിയില്‍ നിന്നും കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് Read More …

ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യാന്‍ ശ്രമം; അധ്യാപിക കുടുങ്ങി

കൊല്ലം: ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച അധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു. തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. അധ്യാപികയ്ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അറിയിച്ചു. ട്യൂഷന് എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ ഒരുമിച്ച്‌ Read More …

മക്കളെ ഉപേക്ഷിച്ച്‌ ഫേ​സ്ബു​ക്ക്​ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ റിമാന്‍ഡ് ചെയ്തു

അ​ഞ്ച​ല്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌, ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ​ത്തേ​ടി​പ്പോ​യ യു​വ​തി​യെ അ​ഞ്ച​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​റം സ്വ​ദേ​ശി ക​വി​ത​യാ​ണ് (35) അ​റ​സ്​​റ്റി​ലാ​യ​ത്. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ പ​രാ​തി​യി​ന്മേ​ല്‍ അ​ഞ്ച​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന്, ക​വി​ത​യു​ടെ 15 ഉം, 12 ​ഉം വ​യ​സ്സു​ള്ള മ​ക്ക​ളും പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഭ​ര്‍​ത്താ​വ് ഗ​ള്‍​ഫി​ലാ​യി​രു​ന്ന ക​വി​ത ഫേ​സ്ബു​ക്ക്​ വ​ഴി Read More …

വിദഗ്ദ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി, യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം: ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. വടക്കേവിള ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറാണ്(50)അറസ്റ്റിലായത്. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിസ്പന്‍സറിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ വിദഗ്ദ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് ബിമല്‍കുമാര്‍ സ്വകാര്യ Read More …

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചത് നിരവധി തവണ; 19കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19-കാരന്‍ അറസ്റ്റില്‍. വര്‍ക്കല തേക്കുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജാര്‍ (19) നെയാണ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 12 ന് രാത്രി 12 മണിയോടെ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പേലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം വര്‍ക്കല Read More …