തമിഴ്നാട്ടില്‍ ഒരാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കൊലപ്പെടുത്താനുള്ള കാരണം കേട്ട് പോലീസ് ഞെട്ടി
ചെന്നൈ: മധുര ഉസിലാംപട്ടയില് ഒരാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തപ്പനായ്ക്കനൂര് പാറപ്പട്ടിയില് ചിന്നസ്വാമി-ശിവപ്രിയങ്ക ദമ്ബതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഫെബ്രുവരി പത്തിനാണ് ഇവര്‍ക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പറഞ്ഞ് രക്ഷിതാക്കള്‍ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ Read More …
