ക്വാറി അപകടം: മരണം രണ്ടായി, നിരവധി പരുക്ക്

തിരുവനന്തപുരം: മാരായിമുട്ടത്ത് പാറമട അപകടത്തില്‍ മരണം രണ്ടായി.  സേലം സ്വദേശി സതീഷ്, മാലിക്കുളങ്ങര സ്വദേശി ബിനില്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്. കൂടുതല്‍ പേര്‍ ഇടിഞ്ഞു വീണ പാറക്കടിയിലുണ്ടോയെന്ന ആശങ്ക തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം തുടഊര്‍ജ്ജിതമാണ്. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയ്ക്കലില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് Read More …

സ്റ്റേ തേടി തോമസ് ചാണ്ടി സുപ്രീം സ്റ്റേ തേടി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍കോടതിയില്‍

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം. ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്. മന്ത്രി എന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി Read More …

സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ മാധ്യമ വിലക്കിനെതിരെ സി.പി.ഐ

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയേറ്റില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജയ്പൂരല്ല തിരുവനന്തപുരമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സിപിഐയെ ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കുമെന്നും കാനം വ്യക്തമാക്കി. എംഎം മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. മുന്നണി മര്യാദ എന്താണെന്ന് സിപിഎം പറയട്ടെ എന്നും കാനം പറഞ്ഞു. മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റാണെന്ന് Read More …

യു എ ഇയില്‍ പോയി കള്ളുകുടിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കൂ… പണികിട്ടാതെ നോക്കാം

ജോലിക്കും ടൂറിസ്റ്റ് വിസയിയിലുമൊക്കെയായി യു എ ഇയിലേക്കെത്തുന്ന എല്ലാ വിദേശികളും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. മദ്യപാനം പോലുള്ള ശീലമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും ഇതെല്ലാം അറഞ്ഞിരിക്കണം. യു എ ഇയിലെ ഈ പുതിയ നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ കനത്ത പിഴയോടുക്കേണ്ടിവരുകയോ അല്ലെങ്കില്‍ ജയിലില്‍ കിടക്കുകയോ വേണ്ടി വന്നേക്കും. മദ്യപാനവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ ചില പുതിയ നിയമങ്ങള്‍ നോക്കാം. യു.എ.ഇയിലെ നിരത്തുകളിലോ Read More …

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തെക്കുറിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും അത്തരം നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങള്‍; ശശീന്ദ്രന്‍ ആരാണെന്ന് ജനം കേട്ടതാണെന്ന് ചെന്നിത്തല

ഇടുക്കി: പിണറായി വിജയന്‍ സര്‍ക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സര്‍ക്കാരിലെ ഘടകകക്ഷിക്കെതിരെയാണ് സി.പി.എം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തുന്നത്. സര്‍ക്കാരിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഇത്രയും വിചിത്രമായ കാര്യങ്ങള്‍ വേറെയില്ല.   ഇടുക്കി സബ് കലക്ടര്‍ക്കെതിരെ ജില്ലയിലെ മന്ത്രിയും എം.എല്‍.എയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സി.പി.എയ്ക്ക് കൂടി എതിരെയാണെന്നും ചെന്നിത്തല Read More …

അന്വേഷണ സംഘത്തിന് ‘മുഖമടിച്ച് കിട്ടി’ പ്രഹരം, ദിലീപിന് വിദേശത്തേക്ക് പറക്കാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന വ്യവസ്ഥകളോടെയാണ് നാല് ദിവസത്തേക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിന് ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കരുതെന്നും Read More …

പുരുഷ വേഷത്തില്‍ മലചവിട്ടാന്‍ എത്തിയ 15 കാരിയെ പമ്പയില്‍ വെച്ച് പിടികൂടി തിരിച്ചയച്ചു

പമ്പ: കഴിഞ്ഞ ദിവസം മുപ്പത്തിയൊന്നുകാരിയ്ക്കു പിന്നാലെ പുരുഷ വേഷത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി തിരിച്ചയച്ചു. അന്ധ്രാപ്രദേശ് നല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെയാണ് സംശയം തോന്നിയ വനിതാ ജീവനക്കാര്‍ പിടികൂടിയത്. മധു നന്ദിനിയെന്ന പതിനഞ്ചുകാരിയാണ് ഇവിടെയെത്തിയത്. പമ്ബ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം Read More …