കുമാറിന്റെ പിഎയും താരത്തിനൊപ്പം മലചവിട്ടി
ശബരിമല: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. ഗണേഷ് കുമാറിന്റെ പിഎയും താരത്തിനൊപ്പം ശബരിമലയില്‍ എത്തിയിരുന്നുവെന്നും വിവരമുണ്ട്. ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും ദിലീപ് സന്ദര്‍ശിച്ചു. Read More …
