ആര്‍എസ്എസിന് പഠന ശിബിരം നടത്താന്‍ സ്‌കൂള്‍ വിട്ട് നല്‍കി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ തന്നെ ആര്‍എസ്എസ് പഠനശിബിരത്തിന് എയ്ഡഡ് സ്‌കൂള്‍ വിട്ടുനല്‍കിയതില്‍ മുസ്ലിംലീഗ് നേതാവിനെതിരെ വ്യാപക പ്രതിഷേധം. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവ് സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്‌കൂളിലാണ് ആര്‍എസ്എസിന്റെ പഠനശിബിരം നടത്തിയത്. പൊതുവിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് Read More …

മുഖ്യമന്ത്രിക്കെതിരായ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വക്കെറ്റ് ജനറല്‍ സര്‍ക്കാറിന് വേണ്ടി ഹാജരായി. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ഹരജി നല്‍കുകയും മന്ത്രിസഭയോഗത്തില്‍ നിന്ന് നാല് Read More …

മോദിയെ ഓര്‍ത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം : ബി.ജെ.പി എം.പി

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓര്‍ത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കമെന്നു ബിജെപി എംപി നിത്യാനന്ദ് റായി. ദരിദ്രമായ സാഹചര്യത്തില്‍ നിന്നുമാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതില്‍ എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം. പാവങ്ങളുടെ മിശിഹയാണ് മോദി. കേന്ദ്രസര്‍ക്കാര്‍ അഴിമതി, ദാരിദ്ര്യം, കള്ളപ്പണം എന്നിവ ഇല്ലാതാക്കി. അങ്ങനെയുള്ള മോദിയെ എതിര്‍ക്കുന്നവരുടെ വിരലുകളോ കൈകളോ തല്ലിയൊടിക്കണം. ആവശ്യം വന്നാല്‍ മുറിച്ചു മാറ്റാണം. Read More …

‘പത്മാവതി’ വിവാദം ആസൂത്രിതമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം ആസൂത്രിതമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പത്മാവതി വിവാദം നിര്‍ഭാഗ്യ വശാല്‍ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണത്. ഈ അടിയന്തരാവസ്ഥയെ അപലപിക്കണം. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച് ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മമതാ ബാനര്‍ജി Read More …

എ.കെ ആന്റണി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: എ.കെ ആന്റണി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായേക്കും. ഉപാധ്യക്ഷ സ്ഥാനം തുടരുകയാണെങ്കില്‍ ആന്റണിക്കായിരിക്കും കൂടുതല്‍ സാധ്യത. എ.കെ.ആന്റണി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ ആദ്യ വാരം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന. തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാക്കിയ സമയക്രമമാണ് പ്രവര്‍ത്തക സമിതി പരിഗണിക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ Read More …

തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കുറച്ച് പേരെ കൂടി പിടികൂടാനുണ്ട്. ക്രമസമാധാനനില പാലിക്കുന്നതിന് ആവശ്യത്തിന് പൊലീസുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അത് വൈകില്ല. എന്നാല്‍ നാളെ സമര്‍പ്പിക്കുമോ എന്ന ചോദ്യത്തിന് പറയാന്‍ കഴിയില്ലെന്നും ഇതേ Read More …

‘രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ബിജെപിയ്ക്ക് അനുഗ്രഹമാണ്’: ജിതേന്ദ്ര സിങ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണം പരോക്ഷമായി ബിജെപിക്ക് അനുഗ്രഹമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള അവസരമാണ് രാഹുല്‍ഗാന്ധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി പദം കാത്തിരിക്കുകയാണെന്ന് അവകാശപ്പെടുന്ന വ്യക്തി ആളുകള്‍ക്കു മുമ്ബില്‍ സ്വയം തുറന്നുകാട്ടുമ്‌ബോള്‍ ഇയാളുടെ കൈകളില്‍ തങ്ങള്‍ എത്രത്തോളം സുരക്ഷിതരമാണ് എന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനാവും.’ Read More …

ജനകോടികളുടെ വിശ്വസ്ത സര്‍ക്കാര്‍! മോദി സര്‍ക്കാരിനു മൂന്നാം സ്ഥാനം

മോദി സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട്. ജന വിശ്വാസത്തില്‍ മോദി സര്‍ക്കാര്‍ പിന്നിലല്ലെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1000 പൗരന്മാരെ സംഘടിപ്പിച്ച് നടത്തിയ സര്‍വേയില്‍ മോദി സര്‍ക്കാരിനു മൂന്നാം സ്ഥാനം. ഗാലപ് വേള്‍ഡ് പോള്‍ നടത്തിയ സര്‍വേയിലാണ് ലോകത്ത് ജനങ്ങള്‍ക്ക് എറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരിന്റെ പട്ടികയില്‍ മോദി സര്‍ക്കാര്‍ Read More …