ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയില്ലായിരുന്നെന്ന് വിശ്വസിക്കാനാവില്ലെന്ന് സോളാര്‍ കമ്മീഷന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് സരിതയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. 2011 മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമെന്ന് കരുതാന്‍ തെളിവുകളുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നും, ആര്യാടനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും, ആര്യാടന്‍ സരിതയെ കോട്ടയത്തെ ഒരു വേദിയിലിരുത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രിയാണ് സരിതയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് Read More …

സോളാര്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി ചട്ടം ലംഘിച്ചിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയെന്നും അത് സഭയുടെ കീഴ് വഴക്കങ്ങള്‍ക്ക് നിരക്കാത്ത നടപടിയുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ചത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണവും പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ ഉന്നയിച്ച കാര്യവും ചെയര്‍ വിശദമായി Read More …

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് പ്രതിപക്ഷ ആരോപണം

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് നിയമസഭ അറിയേണ്ടതുണ്ട്. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്‌നത്തില്‍ ചെന്നിത്തല Read More …

ഹൈബി ഈഡന്‍ പീഡിപ്പിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച്

തിരുവനന്തപുരം: ഹൈബി ഈഡന്‍ സരിതാ നായരെ പീഡിപ്പിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണെന്ന് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചും ഹൈബി ഈഡന്‍ പീഡിപ്പിച്ചു. അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ Read More …

ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം

തിരുവനന്തപുരം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. രണ്ടു ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയ ുമെന്നാണു കരുതുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു Read More …

കശ്മീരില്‍ ഏറ്റുമുട്ടല്‍; മസൂദ് അസറിന്റെ അനന്തിരവനെ വധിച്ചു

പുല്‍വാമ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ അനന്തിരവന്‍ തല്‍ഹാ റാഷിദിനെ സൈന്യം വധിച്ചു. ഇയാളെ കൂടാതെ രണ്ടു തീവ്രവാദികളെയും സൈന്യം വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പ്രദേശവാസികളില്‍ ഒരാള്‍ക്ക് വെടിവെപ്പിനിടെ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയില്‍ പുല്‍വാമ ജില്ലയിലെ അഗ് Read More …

മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം സര്‍ക്കാര്‍ സൃഷ്ടിയെന്ന് ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് മുക്കത്തെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ നാട്ടുകാരുടെ സമരം സംസ്ഥാന സര്‍ക്കാറിന്റെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. യു.ഡി.എഫ് ഗെയില്‍ പദ്ധതിയെ എതിര്‍ത്തിട്ടില്ല. സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് ഒരിടത്തും പറഞ്ഞിട്ടില്ല. വികസന വിരോധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിച്ചത് വി.എസ് അച്യുതാനന്ദനെയാകുമെന്നും Read More …

റോഡിനു വേണ്ടി പൊതുമരാമത്ത് മന്ത്രി വീട് ഉപേക്ഷിച്ചു: ഇനി പുതിയ വീട്ടില്‍

ആലപ്പുഴ: നീണ്ട 35 വര്‍ഷങ്ങള്‍ ജി സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലും നിര്‍ണായകമായിരുന്നു. ആ നിര്‍ണായക നിമിഷങ്ങള്‍ക്കെല്ലാം സാക്ഷിയുമായിരുന്നു ഈ വീടും. ഒടുവില്‍ നാടിനുവേണ്ടി, നാട്ടിലൊരു വീതിയുള്ള റോഡിനുവേണ്ടി മന്ത്രി സ്വന്തം വീടൊഴിഞ്ഞു കൊടുത്തു. പുന്നപ്ര തൂക്കുകുളത്തെ വീടാണ് ദേശീയ പാത വീതി കൂട്ടി നാലുവരിയാക്കാനായി മന്ത്രി വിട്ടുകൊടുത്തത്.നിലവില്‍ 30 മീറ്ററാണ് ദേശീയ പാതയുടെ Read More …