തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. എങ്ങനെയെങ്കിലും മന്ത്രിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അവസാന ശ്രമവും പാഴായിരിക്കുകയാണ്. സര്‍ക്കാരിന്റെ വാദങ്ങള്‍ വിജിലന്‍സ് കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അഴിമതിക്കെതിരെയും ഭൂമാഫിയയ്‌ക്കെതിരെയും ഘോരഘോരം പ്രസംഗിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പ്രകടന Read More …

ഗെയില്‍: ഭൂമി ഏറ്റെുക്കുന്നില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ് ലൈനിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. 20 മീറ്റര്‍ വീതിയില്‍ ഭൂമി ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഭൂമിക്ക് നിയന്ത്രണം വരുമ്പോള്‍ വിളവുകള്‍ക്കും മറ്റും ന്യായമായിട്ടുള്ള നഷ്ടപരിഹാരം നല്‍കുന്നുണ്ട്. മറിച്ച് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. Read More …

പിറന്നാള്‍ ആഘോഷം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

കൊച്ചി. ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്. ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ അവരുടെ ദക്ഷിണമേഖല പ്രസിഡന്റായ ടി.എസ്.രംഗരാജന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ കഴിയാത്തതിലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് സൂചന. ചേളാരി, ഉദയംപേരൂര്‍, പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാളികളാണ് പണിമ ുടക്കുന്നത്. ഇതോടെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും നിലച്ചു. ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് പണിമുടക്കിലേക്കു നയിച്ച സംഭവമ Read More …

എസ്ബിഐ ഭവനവാഹന വായ്പാനിരക്കുകള്‍ കുറച്ചു

കൊച്ചി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവാഹന വായ്പ അഞ്ച് അടിസ്ഥാനപോയിന്റ് കുറച്ചു. ഭവന വായ്പ അഞ്ച് ബിപിഎസ് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക പലിശനിരക്ക് 8.30 ശതമാനമാകും. വാര്‍ഷിക വാഹന വായ്പാ പലിശ 8.70 ശതമാനമാകും. നിലവില്‍ ഇത് 8.75 ശതമാനമാണ്. വിപണിയില്‍ ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണിത്്. നവംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് Read More …

കണ്ണൂരില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി മൊയ്ദീന്‍ (52) ആണ് അറസ്റ്റിലായത്.     യത്തീം ഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്‍ നിന്ന് പലതവണ പുറത്തേക്ക് കൂട്ടികൊണ്ടുപോയുമാണ് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

കോഴിക്കോട്: എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതര്‍. പദ്ധതി നിര്‍ത്തിവെക്കുന്നതിനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഗെയില്‍ വ്യക്തമാക്കി. സര്‍ക്കാറില്‍ നിന്നോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നോ നിര്‍ദേശം ലഭിക്കാതെ നിര്‍മാണം നിര്‍ത്തില്ലെന്ന് ഗെയില്‍ ഡി.ജി.എമ്മാണ് അറിയിച്ചത്. പദ്ധതിയുടെ അലൈന്‍മന്റെ് മാറ്റാനാകില്ലെന്നും ഗെയില്‍ വ്യക്തമാക്കി.     നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ തിങ്കളാഴ്ച സര്‍ക്കാര്‍ നടത്തുന്ന Read More …

ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടക്കുന്ന ഏറ്റവും വിപഌവകരമായ പരിവര്‍ത്തനമാണ് ദളിത് ശാന്തി നിയമനം

‘1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടക്കുന്ന ഏറ്റവും വിപഌവകരമായ പരിവര്‍ത്തനമാണ് ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തി നിയമനം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന നടപടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തീരുമാനമുണ്ടാക്കിയ ചലനങ്ങള്‍ക്ക് ഞാന്‍ നേരിട്ട് അനുഭവസ്ഥനാണ്” ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിച്ച വിപഌവകരമായ തീരുമാനത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസാരിക്കുന്നു… Read More …

ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍

അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുമ്പിലിട്ട് പീഡിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ദില്ലിയിലാണ് സംഭവം ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുഞ്ഞിന്റെ അമ്മ മകള്‍ക്കൊപ്പം ദില്ലി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ Read More …