Category: Featured
കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയും വിദ്യാര്‍ത്ഥിനിയുംമരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്ര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. പിന്നിലുള്ള കാരണം വ്യക്തമല്ല. ഇരുവരുടേയും മരണത്തിന് പരസ്പരം ബന്ധമുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. Read More …
വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്
കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരാതി അറിയിച്ചിട്ടും സ്‌കൂള്‍ യാതൊരു നടപടികളും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചിരുന്നു. മാത്രമല്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിലക്കിയില്ലെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയുടെ Read More …
പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്റലിജന്‍സ് മേധാവി ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ Read More …
ഇടത്, വലത് മുന്നണികള്‍ കേരളത്തെ മറ്റൊരു സിറിയയാക്കി മാറ്റുമെന്ന് കുമ്മനം
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെയും സര്‍ക്കാര്‍ ഭൂമി ഇനിയും കയ്യേറുമെന്ന മന്ത്രിയുടെയും പരസ്യ വെല്ലുവിളികള്‍ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ദിനം ആചരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അറുപത് വര്‍ഷത്തെ ഇടത് വലത് ഭരണത്തിന് ശേഷം കേരളം എവിടെയെത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രണ്ട് വെല്ലുവിളികളും. സാമൂഹ്യ Read More …
മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ ശാസന
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ തന്റെ പേഌട്ടുകള്‍ ഇനിയും മണ്ണിട്ട് നികത്തുമെന്ന് വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ചാണ് തോമസ് ചാണ്ടിക്ക് താക്കീത് നല്‍കിയത്. ഇത്തരത്തിലുള്ള പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസ്താവനയില്‍ തനിക്കുള്ള അതൃപ്തി മന്ത്രിയെ അറിയിക്കുകയും ചെയ്തു. Read More …
നവംബര്‍ ഒന്നുമുതല്‍ യു.എ.യില്‍ പെട്രോളിനും ഡീസലിനും വില വര്‍ധനവ്
ദോഹ: രാജ്യത്ത് ഇന്ധന വിലയില്‍ നവംബര്‍ ഒന്നു മുതല്‍ വര്‍ധനവുണ്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനുമാണ് വില വര്‍ധിച്ചിരിക്കുന്നത്. ഒക്ടോബറില്‍ 1.60 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാല്‍ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറിലെ വില. 1.55 റിയാല്‍ ആയിരുന്ന ഡീസലിന് 10 ദിര്‍ഹം വര്‍ധിച്ച് 1.65 റിയാലിലെത്തി. Read More …
ഗുജറാത്തില്‍ ബിജെപിക്കിത് അഭിമാനപോരാട്ടം; അമിത്ഷായെത്തുന്നു
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില്‍ അഭിമാനപോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒന്‍പതു തീയതികളിലും എത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും Read More …
