ഈ മാസം 13ന് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പെട്രോളിയം വിലവര്‍ധന, ജി എസ് ടി നടപ്പാക്കിയതുകൊണ്ട് ജനം അനുഭവിക്കുന്ന ദുരിതം എന്നിവയ്‌ക്കെതിരെയുള്ള ജനകീയ പ്രതിഷേധമാവും ഹര്‍ത്താല്‍. ജൂണ്‍ 24 Read More …
