ബന്ധു നിയമനക്കേസില്‍ ഇ പി ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം : ബന്ധുനിയമനക്കേസില്‍ ഇ പി ജയരാജന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ എസ് പി, ഡയറക്ടര്‍ക്ക് കൈമാറി. തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. വിജിലന്‍സിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ Read More …
