യുവസമൂഹം ഊര്‍ജ്ജത്തിന്റെ കലവറ
ന്യൂഡല്‍ഹി: യുവസമൂഹം അസാധാരണമായ ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.രാജ്യത്തിന് ഗുണം ചെയ്യുന്ന ഫലങ്ങള്‍ നല്‍കുവാന്‍ ഈ സമൂഹത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് രാജ്യത്തെ വിവിധയിടങ്ങളിലുളള വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിന്റെ 26ഓളം വിവധ ഭാഗങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരും ഒന്നിച്ചു Read More …
