പി.വി സിന്ധു സെമിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലെ പോരാട്ടത്തില്‍ പി.വി സിന്ധുവിന് ജയം. സൈന നേവാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമി ഫൈനലില്‍ കടന്നത്. 47 മിനിറ്റ് നീണ്ട മത്സരത്തില്‍ 2116, 2220 എന്ന സ്‌കോറിനായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ ജയം. ആദ്യമായാണ് സിന്ധു സൂപ്പര്‍ സീരീസില്‍ സൈനയെ തോല്‍പിക്കുന്നത്. ആദ്യ ഗെയിമില്‍ സൈനയ്‌ക്കെതിരെ സിന്ധു Read More …
