ദുബൈയില്‍ ഡ്രോണ്‍ ടാക്‌സിയും
ദുബൈ: ലോകത്തെ ആദ്യത്തെ ഡ്രോണ്‍ടാക്‌സികള്‍ ദുബായില്‍ വരാന്‍പോകുന്നു. അതെ, പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആവും ദുബായിലെ സമീപഭാവിയിലെ ടാക്‌സികള്‍. ചൈനയിലെ ഇഹാന്‍ഗ് എന്ന ഡ്രോണ്‍കമ്പനിയുടെ 184 എന്ന മോഡല്‍ ഡ്രോണുകളാണ് ദുബായ് അധികൃതര്‍ വാങ്ങുന്നത്. ഒരു യാത്രക്കാരനെയും, അയാളുടെ ലഗേജും ചേര്‍ത്ത് 117 കിലോഗ്രാം’ഭാരവുമായി യാത്രചെയ്യാന്‍ സാധിക്കുന്ന ഈ ചെറു വിമാനങ്ങള്‍ വരുംമാസങ്ങളില്‍ ദുബായ് Read More …
