ഡിജിപിയെ രാജിവയ്ക്കണമെന്ന് പി.ടി. തോമസ്
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ബലമായി അറസ്റ്റ് ചെയ്ത നടപടി പോലീസ് സേനയ്ക്ക് കളങ്കമെന്ന് പി.ടി. തോമസ് എംഎല്‍എ. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം എസിജഐം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാന്‍ എത്തിയത്. എന്നാല്‍ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടന്‍ Read More …
