ത്രിപുരയെ തകര്‍ത്തു കേരളം
കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരേ കേരളത്തിന് ഏഴു വിക്കറ്റ് ജയം. ത്രിപുര ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് വിജയത്തിലും കേരളത്തിന്റെ ദൃഖമായത്. ജയത്തോടെ കേരളത്തിന് ആറു പോയിന്റ് ലഭിച്ചു. 10 വിക്കറ്റ് ശേഷിക്കേ വിജയിക്കാന്‍ 66 Read More …
