എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍

ബംഗളൂരു: പടിഞ്ഞാറന്‍ ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റില്‍. 79 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡ്രൈവര്‍ ഡൊമിനിക്കിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ബംഗളൂരു ക്രൈംബ്രാഞ്ച് പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.   ബംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കെജി Read More …

RSS ശാരീരിക് പ്രമുഖ് സി പി എമ്മില്‍ ചേര്‍ന്നു

ആര്‍എസ്എസ് ശാരീരിക് പ്രമുഖും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു,പി പത്മകുമാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം. ആര്‍എസ്എസ് ശാരീരിക് പ്രമുഖും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു,പി പത്മകുമാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന Read More …

പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരും

ആലപ്പുഴ • അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അടക്കം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റമുണ്ടാകരുത്. പെരുമാറ്റം മോശമായാല്‍ ജനങ്ങളുടെ പ്രതികരണവും മോശമാകുമെന്നും പിണറായി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ചെറിയ വിഭാഗം കാരണം സര്‍ക്കാര്‍ ജീവനക്കാരെ ജനങ്ങള്‍ പുച്ഛത്തോടെ Read More …

പാലക്കാടിന് ഓവറോള്‍ കിരീടം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം. 48279 പോയിന്റ് നേടിയാണ് പാലക്കാട് ഓവറോള്‍ കിരീടം നേടിയത്. 47097 പോയിന്റുമായി കാസര്‍ഗോഡ് രണ്ടാം സ്ഥാനത്തും 45608 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി. ഗണിത ശാസ്ത്രത്തിലും ശാസ്ത്രത്തിലും കണ്ണൂരിനാണ് കിരീടം. ശാസ്ത്രമേളയില്‍ 180 പോയിന്റും ഗണിതത്തില്‍ 316 പോയിന്റുമാണ് കണ്ണൂരിന് ലഭിച്ചത്. ഐടി മേളയില്‍ മലപ്പുറവും സാമൂഹ്യ Read More …

2000 നോട്ടുകളും റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി : ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള രണ്ടായിരത്തിന്റെ പുതിയ നോട്ടും കേന്ദ്രസര്‍ക്കാര്‍ വൈകാതെ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശനാണ്യ വിനിമയ വിദഗ്ധരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഒട്ടും ആലോചനയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെന്നും രണ്ടായിരത്തിന്റെ കറന്‍സി അച്ചടിച്ചിറക്കി സാമ്ബത്തിക അരാജകത്വം സൃഷ്ടിച്ചത് ഈ നോട്ടുകളും താമസിയാതെ പിന്‍വലിക്കാന്‍ തന്നെയാണെന്ന് ഇന്ത്യന്‍ കറന്‍സികാര്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 86 Read More …

വൈദ്യുതി വാങ്ങും

ഇടുക്കി: വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം പതിനാറിനകം മൂലമറ്റത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും എം.എം മണി പറഞ്ഞു.ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം Read More …

ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് മോദി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിനു വേണ്ടിയാണ് നടപടിയെടുത്തതെന്നും മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകും. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തമാക്കാന്‍ വേണ്ടിയുള്ളതാണ്.   ഡിജിറ്റല്‍ പണം കൈമാറ്റത്തിലേക്ക് നാം Read More …

മാവോയിസ്റ്റുകള്‍ക്ക് നേരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുത്തു

നിലമ്പൂര്‍: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റും പൊലിസും ഏറ്റുമുട്ടി രണ്ടു മാവോയിറ്റുകള്‍ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം, ആയുധങ്ങള്‍ കൈവശം വെക്കല്‍,സംഘം ചേരല്‍,വനത്തിനുള്ളില്‍ അതിക്രമിച്ചുകയറല്‍,കൊലപാതക ശ്രമം എന്നിവക്ക് എടക്കര പൊലീസ് കേസെടുത്തു. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.