ഗുണ്ടകളെ സിപിഎം സംരക്ഷിക്കില്ല
തിരുവനന്തപുരം : ഗുണ്ടകളെ സിപിഎം സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഗുണ്ടകളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരിയും നയം വ്യക്തമാക്കിയത്. സിപിഎമ്മില്‍ ആരും തന്നെ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നില്ലെന്നും എന്നാല്‍ കണ്ണൂരെന്ന് കേള്‍ക്കുമ്‌ബോള്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും കോടിയേരി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി Read More …
