പഴയകാല നായികമാര്‍ക്കൊപ്പം മമ്മൂട്ടി
താരസുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചുള്ളനെ കണ്ടില്ലേ? മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞ കമന്റുകളില്‍ ഒന്നാണിത്. പഴയകാല നായികമാരായ ഉര്‍വശി, ഭാനുപ്രിയ, ശരണ്യ എന്നിവര്‍ക്കും ജ്യോതികയ്ക്കും ഒപ്പമാണ് മമ്മൂട്ടി നില്‍ക്കുന്നത്. വാഗമണ്ണില്‍വച്ചായിരുന്നു ഈ കൂടിക്കാഴ്ച. മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. ഇതേ Read More …
