വീട്ടില്‍ തത്തയെ വളര്‍ത്തുന്നവര്‍ സൂക്ഷിക്കുക

കുവൈറ്റ്: തത്തയുടെ വാക്കുകള്‍ മൊഴിയായി രേഖപ്പെടുത്തുമോ? അത്തരമൊരു കഥ നമ്മള്‍ കേട്ടു പരിചയം ഇല്ല അല്ലേ? പലരുടേയും അവിഹിത ബന്ധം മനുഷ്യന്‍ മാര്‍ പറഞ്ഞു കേട്ട് ആളുകള്‍ അറിയുന്നത് സ്വാഭാവികം. അയല്‍ക്കാരും അസൂയക്കാരുമായ ചില പരദൂഷണക്കാര്‍ ചില വിരുതന്മാരുടെ കുടുംബം കലക്കിയ കഥയും നമ്മളൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒരു വളര്‍ത്തു തത്ത ഇമ്മാതിരി പണി ഒപ്പിക്കുമെന്ന് Read More …

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

മേനകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

തിരുവനന്തപുരം: തെരുവു നായ പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരുവുനായ മനുഷ്യരെ കൊല്ലുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയെ പോലും അവഗണിച്ച് സംസാരിക്കുകയാണ് മേനക ഗാന്ധി. മേനകാ ഗാന്ധി ഹിപ്പോക്രാറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഭീതിയിലാണ്. ഈ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് പൊതു വികാരമെന്നതില്‍ ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ നടപടിക്രമം Read More …

കേസ് എടുത്തത് തെറ്റായ നടപടി

തിരുവനന്തപുരം: വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും ഡോ ഗോപാലകൃഷ്ണനും എതിരെ കേസ് എടുത്തത് തെറ്റായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ പ്രവര്‍ത്തനങ്ങളെല്ലാം പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കുമ്മനം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനേയും പിന്തുണച്ച ബിജെപി നിയമസഭാംഗം ഒ രാജഗോപാല്‍ എംഎല്‍എയുടെ Read More …

മന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായ പവന്‍ പാണ്ഡെയെ പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പുറത്താക്കി. മറ്റൊരു പാര്‍ട്ടി അംഗമായ ആഷു മാലികിനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ആറുവര്‍ഷം കാലാവധിവച്ചാണ് പവന്‍ പാണ്ഡെയെ പുറത്തായിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍, പവന്‍ പാണ്ഡെയെ മന്ത്രിസഭയില്‍ Read More …

അനധികൃത ഖനനക്കേസ്: യെഡിയൂരപ്പയെയും മക്കളെയും വെറുതെ വിട്ടു

ബെംഗളൂരു • അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെഡിയൂരപ്പയും മക്കളുമടക്കം 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കിനില്‍ക്കേയാണ് യെഡിയൂരപ്പയ്ക്ക് അനുകൂലമായ കോടതി വിധി. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഇരുമ്ബയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും നികുതി കുടിശിക Read More …

ഇന്ധനനീക്കം പുനരാരംഭിച്ചു; പമ്പുകളില്‍ വിതരണം പൂര്‍വസ്ഥിതിയിലാകാന്‍ രണ്ടു ദിവസം

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള ഇന്ധനനീക്കം പുനരാരംഭിച്ചു. ഇന്നു രാവിലെ ഇരുമ്പനത്ത് ചേര്‍ന്ന തൊഴിലാളികളുടെ വിശദീകരണ യോഗത്തിന് ശേഷമാണ് പ്ലാന്റില്‍ നിന്നും ടാങ്കറുകള്‍ ഇന്ധനനീക്കം ആരംഭിച്ചത്. രാവിലെ 10ന് മുമ്പായി തന്നെ 100 ഓളം ടാങ്കറുകള്‍ ഇന്ധന Read More …

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ലാഭകരമല്ലാത്തതും 10000 രൂപയില്‍താഴെ വരുമാനവുമുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്. കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം എം.ജി. രാജമാണിക!്യം വിളിച്ചുചേര്‍ത്ത ആദ്യ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. യോഗതീരുമാനത്തിന്റെ സര്‍ക്കുലര്‍ എത്തുന്നതിനു മുന്‍പുതന്നെ പല ഡിപ്പോകളിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നതോടെ പകുതിയിലധികം ഓര്‍ഡിനറി ബസുകളും Read More …