ബാങ്ക് ലയന വിരുദ്ധ പ്രക്ഷോഭം ശക്തമാക്കും

മലപ്പുറം : എസ് ബി ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യില്‍ ലയിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണെന്നും, ശാഖകള്‍ അടച്ചു പൂട്ടാനും സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവന ലഭ്യത ഇല്ലാതാക്കാനും കാരണമാകുമെന്നും അതിനാല്‍ സംസ്ഥാന താല്‍പ്പര്യം മാനിച്ച് ലയന തീരൂമാനം പിന്‍വലിക്കണമെന്നും എസ് ബി ടി എംപ്ലോയീസ് യൂണിയന്‍ ദേശീയ ജനറല്‍ കൗണ്‍സില്‍ പ്രമേയം Read More …

ബാര്‍ കോഴകേസ്സ് അട്ടിമറിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശങ്കര്‍ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സുകേശന്റെ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും. കേസ് ഡയറിയില്‍ ശങ്കര്‍ Read More …

സി.ഭാസ്‌കരന്‍ അന്തരിച്ചു.

വയനാട്: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്‌കരന്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ്. ദീര്‍ഘകാലം ബത്തേരി ഏരിയ സെക്രട്ടറിയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയറ്റിലുമെത്തി. ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് സി ഭാസ്‌കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുന്‍വയനാട് ജില്ലാ പഞ്ചായത്ത് വൈസ് Read More …

വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേട്‌

തിരുവനന്തപുരം : ഓണപ്പരീക്ഷ പടിവാതിക്കലെത്തിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പ് കേടുകൊണ്ട് വിതരണം ചെയ്യാന്‍ കഴിയാതെ പോയി. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. Read More …

മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്

ന്യൂഡല്‍ഹി മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന കേന്ദ്ര സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് MPമാര്‍ അടക്കം 5 മലയാളികള്‍. കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ് കെ മാണി എന്നീ M-P മാര്‍ക്ക് പുറമെ BJP നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം, സുപ്രീംകോടതി ജഡ്ജി കര്യന്‍ ജോസഫ് എന്നിവരാണ് സംഘത്തിലുള്ളത്. വിദേശകാര്യമന്ത്രി സുഷ്മ Read More …

ഷോപ്പിംഗ് മാളില്‍ നിന്ന് ചാടി ജീവനക്കാരി മരിച്ചു

കോഴിക്കോട്: തൊണ്ടയാടിന് സമീപത്തെ ഷോപ്പിംഗ് മാളില്‍ നിന്ന് ചാടി ജീവനക്കാരി മരിച്ചു. പുതിയങ്ങാടി സ്വദേശിനി അന്‍സയാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അന്‍സയുടെ അമ്മ പൊലീസില്‍ പരാതി നല്കി. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി വീട് വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് ജോലി സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നല്ലളം പൊലീസ് കേസെടുത്തു.

എം ബി ബി എസ് പ്രവേശന നടപടി അംഗീകരിക്കില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി ക്ഷണിച്ചിട്ടുള്ള അപേക്ഷകള്‍ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ ആരോഗ്യ സര്‍വകലാശാല രംഗത്തെത്തിയതോടെ കാര്യങ്ങല്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വ്യക്തതയില്ലാതായതോടെ കഴിഞ്ഞ ദിവസം കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷനു കീഴിലുള്ള നാലു കോളജുകള്‍ സ്വന്തമായി പ്രവേശന നടപടികള്‍ക്കായി പരസ്യം നല്കിയിരുന്നു. ഇതിനിടെയാണ് ആരോഗ്യ സര്‍വകലാശാല Read More …

മനുഷ്യ സ്‌നേഹത്തിനാണ് പ്രാധാന്യം

കാഞ്ഞിരപ്പളളി: മനേക ഗാന്ധിക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീലില്‍. മനുഷ്യ സ്‌നേഹം ഇല്ലാത്തവര്‍ക്ക് എങ്ങനെ മൃഗ സ്‌നേഹത്തെ കുറിച്ച് സംസാരിക്കുവാന്‍ കഴിയുമെന്ന് മന്ത്രി. വന്ധീകരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി. അത് സ്വയം വിമര്‍ശനമായി ഉള്‍കൊള്ളുന്നു. തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി.