ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മര്‍ദ്ദിച്ചു

ലക്‌നൗ: മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേസിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ശിക്ഷയായി അരുപതുകാരിയായ യുവാവിന്റെ അമ്മയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അക്രമത്തിന് പിന്നില്‍. പൊലീസ് എത്തിയാണ് സ്ത്രിയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഇവരെ Read More …

നിലപാടിലുറച്ച് മുഖ്യമന്ത്രി

കാസര്‍ഗോഡ്: തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുഖമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോടതിയെ സമീപിക്കാന്‍ തനിക്ക് അവകാശാമുണ്ടെന്നും അതിനെ പ്രതിരോധിക്കാന്‍ വി എസ്സിനും അധികാരമുണ്ട്. ഇത്രേയും നാള്‍ അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ചു. എന്നാല്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം 140 മണ്ഡലങ്ങളിലെ Read More …

അന്വേഷണം പുരോഗമിക്കുന്നു

മസ്‌ക്കറ്റ്: ചിക്കു റോബര്‍ട്ട് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗതിയില്‍ . ദമ്പതിമാരുമായി പരിചയമുളളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.ഭര്‍ത്താവ് ലിന്‍സന്‍ തോമസ് പോലീസ് കസ്റ്റഡിലാണ്. ലിന്‍സന് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് തിങ്കളാഴ്ച ഒമാന്‍ സ്വദേശിയായ അഭിഭാഷകന്‍ പ്രോസിക്യൂഷനില്‍ ഹാജരായി. കഴിഞ്ഞ ബുധനാഴ്ചയാണ് ചിക്കു റോബര്‍ട്ടിനം Read More …

പത്തുവയസ്സുകാരനെ കുത്തികൊന്നു

കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി റിച്ചിയാണ് കൊല്ലപ്പെട്ടത്. കടയില്‍ പോയി മടങ്ങും വഴിയാണ് റിച്ചിക്കു നേരെ ആക്രമണമുണ്ടായത്. അയല്‍വാസിയായ അജി ദേവസ്യ എന്ന മധ്യവസ്‌കനാണ് കൊല നടത്തിയത്. ഇയാള്‍ പോലീസ് പിടിയിലായി. പ്രതി മാനസിക രോഗിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട റിച്ചിയുടെ ശരീരത്തില്‍ 17 ലേറെ കുത്തുകള്‍ Read More …

ബാര്‍ പൂട്ടിയോ എന്ന് നോക്കിയല്ല വോട്ട് ചെയ്യുന്നത്

മലപ്പുറം: ബാര്‍ പൂട്ടിയോ എന്ന് നോക്കിയല്ല സ്ത്രീകള്‍ വോട്ട് ചെയ്യുന്നതെന്ന്് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഈ വിഷയം തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതുകൊണ്ട് ആകെ നേട്ടമുണ്ടായത് സുരേഷ്‌ഗോപിക്കാണെന്ന് ഉഴവൂര്‍പറഞ്ഞു. അദ്ദേഹത്തിന് Read More …

നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: തനിയ്‌ക്കെതിരായ നുണപ്രചരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന വി എസ്സിന്റെ പരാമര്‍ശത്തിന് എതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. എനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പരയുന്നത്. എന്നാല്‍ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തില്‍ വിഎസ് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടിആവശ്യപ്പെട്ടു. Read More …

കാന്തപുരം പൊങ്കാലയിടും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ കാന്തപുരം മുസ്്‌ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി എ.പി.വിഭാഗം യു.ഡി.എഫിന് പൊങ്കാലയിടും. നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ എ.പി.വിഭാഗത്തെ പല മേഖലകളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. മലബാറില്‍ കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ എ.പി.വിഭാഗം തീരുമാനമെടുത്തതായാണ് അറിയുന്നത്. ഈ നിലപാട് Read More …

സദാചാര പോലീസ് ചമഞ്ഞ് പീഡനം

മലപ്പുറം തിരൂരില്‍ സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു.. വാക്കാട് കടപ്പുറത്താണ് സംഭവം.. മത്സ്യത്തൊഴിലാളിയായ പ്രതി ഹമീദിനെ പോലിസ് അറസ്റ്റ് ചെയ്തു.. കുട്ടികള്‍ക്കും ബന്ധുവിനുമൊപ്പം വാക്കാട് ബീച്ചില്‍ കടല്‍ക്കാണാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്.. ബന്ധുവിനെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.. ബന്ധുവിന്റെയും യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പ്രതിയായ ഹമീദ് പിടിച്ചെടുത്തശേഷം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഫോണില്‍നിന്ന് Read More …