ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കു പെട്രോള്‍
കൊച്ചി: പതിവായി ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ പമ്പില്‍ നിന്നു നല്‍കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്ന ആള്‍ക്ക് അഞ്ചു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നു മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. രണ്ടാമതെത്തുന്ന രണ്ടുപേര്‍ക്ക് മൂന്നു ലിറ്ററും മൂന്നാമതെത്തുന്ന മൂന്നുപേര്‍ക്ക് രണ്ടുലിറ്ററും ലഭിക്കും. ഇത്തരത്തില്‍ പ്രോത്‌സാഹജനകമായ പരിപാടികളിലൂടെ ബോധവത്കരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇരുചക്ര വാഹന Read More …
