റിഫ അറിയുന്നില്ല, ഇന്നത്തെ തെരുവ് നായ ചര്‍ച്ച

മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂര്‍ തേലക്കാട്ടെ റിഫ ഫാത്തിമ ഇന്ന് കിടക്കപ്പായില്‍ കിടക്കുമ്പോള്‍ അറിയുന്നില്ല തെരുവുനായ്ക്കളെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഏറ്റുമുട്ടല്‍. നാലു വയസ് പ്രായമുള്ളപ്പോള്‍ തെരുവുനായയുടെ കടിയേറ്റ് ശരീരം തളര്‍ന്നു കിടക്കുകയാണ് ഈ പെണ്‍കുട്ടി. ഇവളുടെ അഛനും അമ്മയ്ക്കും ഈ വിവാദങ്ങള്‍ ഏശുന്നില്ല. ഇവരുടെയും മനസ് മരവിച്ചിരിക്കുയാണ്. ജീവിതം തകര്‍ക്കുന്ന തെരുവു നായ്ക്കളെ എന്ത് Read More …

ഗര്‍ഭിണിയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു

നെല്ലൂര്‍; ജനിക്കാന്‍ പോകുന്നതു പെണ്‍കുട്ടിയാണെന്നു ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്നു ഗര്‍ഭിണായായ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണു സംഭവം. ഒന്നര വയസ്സുളള പെണ്‍കുട്ടിയുടെ അമ്മയായ ഗിരിജ രണ്ടാമതും ഗര്‍ഭം ധരിക്കുന്നതും പെണ്‍കുട്ടിയാണെന്നു ജ്യോതിഷി ഭര്‍തൃവീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും ചേര്‍ന്നു ഗിരിജയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു. കഴിഞ്ഞമാസം 19 നാണു സംഭവം. മുപ്പതുശതമാനത്തോളം Read More …

ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസ്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചില വാഹന ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവുകള്‍ നല്‍കിയെന്നും നിയമം പാലിക്കാത്ത ഡീലര്‍മാരോട് പണം ആവശ്യപ്പെട്ടുവെന്നുമുള്ള പരാതിയില്‍ ത്വരിത പരിശോധന നടത്തിയ ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോഴാണ് തച്ചങ്കരി അനധികൃത ഇടപെടലുകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം Read More …

ആശ്വാസമായി ഹരിതട്രൈബ്യൂണല്‍ വിധി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശ്വാസമായി ഹരിതട്രൈബ്യൂണല്‍ വിധി. തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. എന്നാല്‍ നിര്‍മാണം വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. തുറമുഖ വകുപ്പിലെയും തീരദേശപരിപാല വകുപ്പിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിയാവും ഏഴംഗ സമിതി രൂപീകരിക്കുക. Read More …

വെള്ളിയാഴ്ച പുറപ്പെടും

മക്ക: സൗദി രാജാവിന്റെ അതിഥികളായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി പി. ഉബൈദുല്ല എം.എല്‍.എ., പി.എസ്.സി. മെംബര്‍ ടി.ടി. ഇസ്മായില്‍, കെ.എം. അബ്ദുല്‍ഗഫൂര്‍, അസിസ്റ്റന്റ് പോലീസ് കമാന്‍ഡന്റ് എം.എസ്. പി. മലപ്പുറം, അബ്ദുറഹ്മാന്‍ സലഫി, കെ.എന്‍.എം. സ്‌റ്റേറ്റ് സെക്രട്ടറി, മുന്‍ വിദേശ കാര്യ സഹമന്ത്രിയും എം.പി.യുമായ ഇ. അഹമ്മദ് സാഹബിന്റെ സെക്രട്ടറി വി.പി. Read More …

അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നു

മധ്യപ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ചുമന്നു കൊണ്ടു പോയ സംഭവം ഒഡിഷയിലാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ട ഗതികേട് വന്ന മകന്റെ വാര്‍ത്ത വരുന്നത് മധ്യപ്രദേശില്‍ നിന്നാണ്.ഉമാത്തില്‍ നിന്നുളള ഭീമാറാവുവിനാണ് ഈ ഗതികേട് വന്നത്. ക്ലിനിക്കില്‍ വച്ച് മരണമടഞ്ഞ അമ്മയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാന്‍ ഭീമാറാവു Read More …

ഹില്ലരിയെന്നാല്‍ സര്‍വനാശമെന്ന് മറൈന്‍ ലീ പെന്‍

പാരീസ്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മറൈന്‍ ലീ പെന്‍. ഹില്ലരി യുഎസ് പ്രസിഡന്റാവുന്നതിനോട് തനിക്കു യോജിക്കാനാവില്ലെന്നു അവര്‍ പറഞ്ഞു. ”ഹില്ലരിയെന്നാല്‍ യുദ്ധമെന്നേ കരുതാനാകൂ, ഹില്ലരിയെന്നാല്‍ സര്‍വനാശമെന്നേ പറയാനാകൂ” ലീ പെന്‍ തുറന്നടിച്ചു. ഹില്ലരിയുടെ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാനും മറൈന്‍ ലീ പെന്‍ മറന്നില്ല. താനും Read More …

ബാലയും അമൃതയും വിവാഹമോചനത്തിന്

കൊച്ചി: സിനിമാ രംഗത്തു നിന്ന് ഒരു വിവാഹമോചന കേസു കൂടി. നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. ഇരുവരും കലൂര്‍ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജിയുടെ ഭാഗമായി കൗണ്‍സിലിംഗിന് എത്തി. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാല നല്കിയ ഉപഹര്‍ജി പരിഗണിച്ച് കുഞ്ഞിനെ കാണാന്‍ കോടതി സമയം അനുവദിച്ചു. വേര്‍പിരിയല്‍ സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ബാല തന്നെയാണ് Read More …