പണിമുടക്ക് അര്‍ധരാത്രി മുതല്‍
കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമഭേദഗതി ബില്ലിനെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി തുടങ്ങി 10 ദേശീയ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച Read More …
