വിജിലന്‍സ് കേസ്സ്
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ എറണാകുളം ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഡിവൈഎസ്പിയുടെ തൃപ്പൂണിത്തുറയിലെ വസതിയിലും ഓഫീസിലും വിജിലന്‍സ് സംഘം ഒരേസമയം റെയ്ഡു നടത്തുകയാണ്. വിജിലന്‍സ് സ്‌പെഷല്‍ റേഞ്ച് ഡിവൈഎസ്പി കെ.ആര്‍.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നത്. റെയ്ഡില്‍ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാലാണ് കേസ് Read More …
