തിരുവമ്പാടി വിട്ടുകൊടുക്കാം: ലീഗ്
ജിദ്ദ: തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതില്‍ മുസ്ലിം ലീഗിന് വിമുഖതയില്ലെന്ന് പാര്‍ട്ടി നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍.പക്ഷെ,ഒരു കണ്ടീഷന്‍; സുരക്ഷിതമായ മറ്റൊരു സീറ്റ് മുസ്ലിം ലീഗിന് കിട്ടണം.സൗദി സന്ദര്‍ശനം നടത്തുന്ന ഇ.ടി. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തിരുവമ്പാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.എന്തെല്ലാം ഭിന്നതകളുണ്ടായാലും മുസ്ലിം ലീഗ് ഇവിടെ വിജയിക്കും.മലയോര Read More …
