ഇറോം ശര്‍മ്മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു
ഇംഫാല്‍(മണിപ്പുര്‍): നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ സഹനസമരത്തിന്റെ പാതയിലൂടെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ശര്‍മ്മിള സമരം അവസാനിപ്പിക്കുന്നതിനെതിരേ ചില ഭീകരസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ മുന്‍ഗാമികളെപ്പോലെ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭീകര സംഘടനകള്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ ജയിലില്‍നിന്ന് ശര്‍മ്മിള എന്നു മോചിതയാകും Read More …
