തിരഞ്ഞെടുപ്പ് പ്രചരണം ചായ ചര്‍ച്ചയാക്കി മോദി
ദിസ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ചായ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ട് ചായ വിറ്റിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് അസം തേയിലയായിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കാന്‍ അസം തേയിലയ്ക്ക് സാധിച്ചിരുന്നു. അതിന് അസമിനേട് പ്രത്യേകം നന്ദി പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള റാലിയില്‍ അസമിലെ ടിന്‍സുകയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്രത്തിനും അഴിമതിക്കുമെതിരെയാണ് തന്റെ പോരാട്ടം. Read More …
