വി ഡി രാജപ്പന്‍ അന്തരിച്ചു
കോട്ടയം: പ്രമുഖ കാഥികനും സിനിമാ താരവുമായ വി ഡി രാജപ്പന്‍(68)നിര്യാതനായി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ഒ ന്‍പതിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മക്കളുണ്ട്. 150 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ജീവിത ചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയായിരുന്നു വി ഡി Read More …
