സേഫ്‌സോണ്‍ ശബരിമല

ശബരിമല: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്‌സോണ്‍ പദ്ധതി തീര്‍ഥാടകരുടെ മനം കവര്‍ന്നു. പത്തനംതിട്ടഇലവുങ്കല്‍, പമ്പഇലവുങ്കല്‍എരുമേലി, എരുമേലിപത്തനംതിട്ടഇലവു ങ്കല്‍പമ്പ, പമ്പഇലവുങ്കല്‍എരുമേലി, എരുമേലിവിഴിക്കിത്തോട്പൊന്‍കുന്നം, എരുമേലികൂവപ്പള്ളി26ാം മൈല്‍, എരുമേലിപുലിക്കുന്ന്മുണ്ടക്കയം, കോട്ടയം കുമളി, കുട്ടിക്കാനംപുളിയന്‍മലകട്ടപ്പനകമ്പംമേട്ട്, വണ്ടിപ്പെരിയാര്‍സത്രം എന്നീ റോഡുകളിലായി 350 കിലോമീറ്ററിലാണ് ജനപ്രിയ പദ്ധതിയായ സേഫ് സോണ്‍ മോട്ടോര്‍ വാഹന വകുപ്പ് Read More …

ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേള 27 ന്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലാ ചലച്ചിത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ 30 വരെ സര്‍വകാശാലാ കാംപസില്‍ ‘ദര്‍ശിനി’ അന്തര്‍ദേശീയ ചലച്ചിത്രമേള നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു. 27 ന് രാവിലെ 10 ന് കാംപസില്‍ നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും. 30 ന് Read More …

വിമോചനയാത്ര മലപ്പുറം ജില്ലയില്‍

മലപ്പുറം: വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യവുമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ഇന്ന് മലപ്പുറം ജില്ലയിലെത്തും. സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യാത്രക്ക് ജില്ലാ Read More …

കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഗതാഗതത്തിന് സജജമായി

മലപ്പുറം: വികസന പുരോഗതിക്ക് സമാധാനവും സഹകരണ മനോഭാവവുമാണ് അത്യാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ഫണ്ടു പയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ദേശീയപാതയായ കുറ്റിപ്പുറം- പുതുപൊന്നാനി ദേശീയപാത ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്രവട്ടം ജങ്ഷനില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, Read More …

കെ.ടി ജലീലിന്റെ നിസ്‌കാരം ലീഗിനെ കുഴക്കുന്നു.

മലപ്പുറം : സിപിഎം പി ബിയംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്ര മലപ്പുറത്തേക്കു പ്രവേശിച്ചതോടെ ലിഗിന് വെല്ലുവിളികള്‍ ഏറുന്നു. സിപിഎം ഹറാംപിറന്ന പാര്‍ടിയാണെന്ന് പറഞ്ഞുനില്‍ക്കാന്‍ ഇനി ലീഗ് നേതൃത്വത്തിന് കഴിയില്ലെന്ന് തെളിയിച്ചുകൊണ്ടാണ് നവകേരളയാത്ര മലപ്പുറത്തേക്ക് പ്രവേശിച്ചത്. ഇടതുപക്ഷത്തേക്ക് പോവുന്ന അണികളെ തടയുന്നതിനെ പ്രതിരോധിച്ചരുന്നത്  ഇടതുപാര്‍ട്ടികള്‍ മതനിഷേധികളുടെ പാര്‍ടിയാണെന്ന് പ്രചരിപ്പിച്ചായിരുന്നു. എന്നാല്‍ നവകേരളയാത്രയിലെ നിറസാനിധ്യമായ കെ ടി Read More …

സര്‍ഗസംഗമം: തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവച്ച് എഴുത്തുകാരികള്‍

തിരൂര്‍-പ്രതിബന്ധങ്ങള്‍ക്കിടയിലും സര്‍ഗശേഷിയുടെ അഗ്നിജ്വാലകളുമായി എഴുത്തുകാരികളായി മാറിയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ തിരൂരില്‍ നടന്ന സാഹിത്യകാരികളുടെ സര്‍ഗസംഗമത്തിന്റെ വേദി പുതിയ അനുഭവമായി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമത്തിലെ രണ്ടാം ദിവസം തമിഴ്, കന്നട, മലയാള സാഹിത്യരംഗത്തെ ഒന്‍പത് പേരാണ് സ്ത്രീ എന്ന നിലയിലുള്ള പരിമിതികള്‍ അതിജീവിച്ച് മുഖ്യധാരാ എഴുത്തുകാരായി മാറിയതിന്റെ ആത്മാനുഭവങ്ങള്‍ തുറന്നിട്ടത്. സംഗമം ഇന്ന് സമാപിക്കും. Read More …

ദളിത് വിദ്യാര്‍ഥികള്‍ക്ക് യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം: ചാതുര്‍വര്‍ണ്യത്തിന്റെ പുനപ്രതിഷ്ഠ എന്ന രഹസ്യ അജണ്ടയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും ഇതിനെതിരെ ജനകീയ മുന്നേറ്റത്തിന് സമയമായെന്നും മുസ്ലിംയൂത്ത്‌ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. ദലിത് വിമോചന സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സംഗമം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് സംഗമം Read More …

ചുങ്കത്തറയില്‍ വന്‍ സ്‌ഫോക ശേഖരം പിടികൂടി

നിലമ്പൂര്‍: ജാലാറ്റിന്‍ സ്റ്റിക്‌സ് ഉള്‍പ്പെടെ വന്‍ സ്‌പോടക വസ്തു ശേഖരം പൊലിസ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് പല്ലശ്ശന സ്വദേശി പഴയക്കാവ് പയിട്ടുകാട് കൃഷ്ണന്‍ (42), പത്തപ്പിരിയം നെല്ലാണി സ്വദേശി ഓലിക്കല്‍ സന്തോഷ് (39), മൈസൂര്‍ നഞ്ചന്‍കോട് വെങ്കടാചലപുരം ഹെഡിയാല സ്വദേശി രാമചന്ദ്രന്‍ (35) എന്നിവരെയാണ് എടക്കര എസ്.ഐ മനോജ്് പറയറ്റയും സംഘവും അറസ്റ്റു ചെയ്തത്. Read More …