നടക്കാവ് മാതൃക നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിനെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ നൂറ് സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കും. മിഷന്‍ 100 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 14 റവന്യു ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര Read More …

പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട Read More …

മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധി ആനുകൂല്യ വിതരണം നടത്തി

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച മദ്രസാധ്യാപകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യ വിതരണവും ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ഉദ്യോഗം നേടിയവരെ അനുമോദിക്കല്‍ ചടങ്ങും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച് Read More …

തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ എട്ടു മലയാളികളടക്കം 10 പേര്‍ മരിച്ചു

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ എട്ടു മലയാളികളടക്കം 10 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്.  തിരുവനന്തപുരം ചെറിയതുറ സ്വദേശി സുജിന്‍ (6), കാല്ലം സ്വദേശികളായ മേരി നിഷ (30), മകന്‍ ആള്‍ട്രോയ് (5) എന്നിവരാണ് മരണപ്പെട്ടത്. മരണപെട്ടവരില്‍ കന്യകുമാരി സ്വദേശികളായ  രണ്ട് പേരെയും, ഗുജറാത്ത് സ്വദേശികളായ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 24 പേര്‍ക്കു Read More …

‘ലൈറ്റ് ഓഫ് മദീന’ സദസ്സിന് ആയിരങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രകീര്‍ത്തന സദസ്സിന് ആയിരങ്ങള്‍. മലേഷ്യയിലെ ഇബ്‌നു സീനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒമ്പത് അംഗ പ്രകീര്‍ത്തന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പതിനൊന്ന്കാരന്‍ അദ്ഹമിന്റെ പ്രകടനം വിസ്മയമായി മാറി. സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ റബീഅ് ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് Read More …

അലിഗഡ് സെന്ററിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്

മലപ്പുറം: അലിഗഢ് മലപ്പുറം സെന്ററിനോടുള്ള അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്  പ്രതിഷേധമിരമ്പി. പെരിന്തല്‍മണ്ണ ചേലാമലയിലെ ഓഫ് കാമ്പസിലേക്ക് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരന്നു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി വായനശാലക്ക് സമീപത്ത് നിന്നു തുടങ്ങിയ മാര്‍ച്ച് കാമ്പസ് ഗെയിറ്റിന് സമീപം പോലീസ് തടഞ്ഞു. മൂന്ന് കിലോമീറ്ററോളം പ്രകടനമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് Read More …

മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു

ന്യുദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു. 79 വയസായിരുന്നു.ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം.ജമ്മു ജമ്മുകാശ്മീരിലെ പി.ഡി.പിയുടെ നേതാവായിരുന്ന മുഫ്തി കോണ്‍ഗ്രസിലൂടെയാണ് ദേശീയതലത്തില്‍ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായത്. 1987 ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം 89 ല്‍ വി.പി.സിംഗ് മന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയായി.പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ 99 Read More …

ഷെഫീന യൂസഫലിക്ക് സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്

കൊച്ചി: ലുലു ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ടേബിള്‍സ് ഫുഡ് കമ്പനി സി.ഇ.ഒ ഷെഫീന യൂസഫലിക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്. സമൂഹത്തിന് നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമായി യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന അംഗീകാരമാണിത്. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ മകളാണ് ഷെഫീന. വിവിധ മേഖലകളില്‍ സാമൂഹ്യസേവനം നടത്തുന്ന എട്ടുപേരെയാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.ഉയര്‍ന്ന നിലവാരമുള്ള Read More …