വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു. ഇരുവരും നടത്തിയ വലിയ അഴിമതികളും കൊലപാതകങ്ങളും . നിര്‍ണായക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും . ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന Read More …

‘കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി’ – വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.

ലോക കേരളസഭ തട്ടിപ്പാണെന്ന അഭിപ്രായമില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം : ലോക കേരളസഭ തട്ടിപ്പാണെന്ന അഭിപ്രായം മുസ്‌ലീം ലീഗിനില്ലെന്ന്‌ പി ജെ കുഞ്ഞാലിക്കുട്ടി എം പി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദിയായിരുന്നു ലോക കേരള സഭ. അത്‌ ബഹിഷ്‌ക്കരിക്കാനുള്ള യുഡിഎഫ്‌ തീരുമാനം ശരിയായില്ല. പങ്കെടുത്ത്‌ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നു വേണ്ടത്‌. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലോക കേരള സഭയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന്‌ ലിഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി Read More …

കളളന്‍ വന്ന വഴിയിലൂടെ പൊലീസ്‌, കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ അടിച്ചുമാറ്റി, സ്വകാര്യ ബസ് ജീവനക്കാര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

പത്തനംതിട്ട : നിലയ്ക്കലിലെ ബസ് ഗ്യാരേജില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ പിടിയില്‍. മോഷ്ടാക്കളെ വടശേരിക്കരയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ രഞ്ജിത് ട്രാവല്‍സിന്‍റെ ബസ് ജീവനക്കാരാണ് പിടിയിലായത്. കളളന്‍ വന്ന വഴിയിലൂടെ പൊലീസ്‌ അങ്ങോട്ടു പോയി, മണിക്കൂറുകള്‍ക്കകം മോഷ്ടാവിനെ നടുറോഡീന്നു പൊക്കുകയായിരുന്നു. മോഷണം നടന്നത് പമ്ബയില്‍ പൊലീസ്‌ അന്വേഷണം തുടങ്ങിയത് Read More …

ലോ​​​ക കേരള സഭ സര്‍ക്കാരിന്റെ ധൂര്‍ത്ത്: ര​​​മേ​​​ശ് ചെന്നിത്തല

ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ ധൂ​​​ര്‍​​​ത്തി​​​ന്‍റെ​​​യും അ​​​ഴി​​​മ​​​തി​​​യു​​​ടെ​​​യും പ​​​ര്യാ​​​യ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പ്ര​​​ള​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്കാ​​​യി ലോ​​​ക​​​ബാ​​​ങ്ക് ഒ​​​ന്നാം​​​ഘ​​​ട്ട വാ​​​യ്പ​​​യാ​​​യി അ​​​നു​​​വ​​​ദി​​​ച്ച 1780 കോ​​​ടി​​​യി​​​ല്‍ ​​​നി​​​ന്ന് വ​​​ക​​​മാ​​​റ്റി​​​യാ​​​ണ് ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ പേ​​​രി​​​ല്‍ മാ​​​മാ​​​ങ്കം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ണ്ണൂ​​​രി​​​ല്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു. കേര​​​ളം അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​മ്ബ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ അ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​മ്ബോ​​​ഴാ​​​ണ് ഈ ​​​ധൂ​​​ര്‍​​​ത്ത്. ട്ര​​​ഷ​​​റി​​​ക​​​ള്‍ സ്തം​​​ഭി​​​ച്ചി​​​ട്ട് മൂ​​​ന്നു മാ​​​സ​​​മാ​​​യി. Read More …

‘ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതം’; പ്രതിപക്ഷത്തിന്റെ കെണിയില്‍ ആരും വീഴരുതെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അമിത് ഷാ പറഞ്ഞു. ‘കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്ത് കൊണ്ട് അക്രമ സംഭവങ്ങള്‍ ഉണ്ടാവുന്നില്ല? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് അക്രമം ഉണ്ടാവുന്നു’ ? Read More …

യു.എസ് വ്യോമാക്രമണത്തില്‍ ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, വധങ്ങള്‍ ട്രംപിന്റെ ഉത്തരവ് പ്രകാരം

വാഷിംഗ്‌ടണ്‍: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ചാര തലവന്‍ അടക്കമുള്ള ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായ ജനറല്‍ കാസിം സുലൈമാനിയാണ് വധിക്കപ്പെട്ട സൈനികരുടെ കൂട്ടത്തിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് കാസിമിനെ അമേരിക്കന്‍ സേന വധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ വാര്‍ത്ത Read More …

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം, സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ പോലീസ്

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുണ്ടെന്ന് പോലീസ്. ഉന്നതതലയോഗത്തിലാണ് പോലീസ് ആശങ്കയറിയിച്ചത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിക്കും, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് പോലീസ് Read More …