മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവന; അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും
ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. പാര്‍ട്ടിയില്‍ അവസാന വാക്ക് മുല്ലപ്പള്ളിയുടെതാണെന്ന് വിലയിരുത്തിയ പാര്‍ട്ടി നേതൃത്വം, സംഭവത്തില്‍ അതൃപ്തി അറിയിച്ചു. പരസ്യ പ്രസ്താവന അനില്‍ അക്കര ഒഴിവാക്കേണ്ടിയിരുന്നെന്നും, പരസ്യമായി പ്രതികരിച്ച രീതി തെറ്റായിപ്പോയെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആലത്തൂര്‍ Read More …
