Category: Featured
മന്ത്രി കടകംപള്ളിക്ക് പ്രസാദം നല്‍കിയില്ലെന്ന പേരില്‍ മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍
വയനാട്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ ക്ഷേത്ര മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ വള്ളിയൂര്‍ക്കാവ് ക്ഷേത്രം അധികൃതരാണ് മേല്‍ശാന്തി കെ.വി ശ്രീജേഷ് നമ്ബൂതിരിയെ സസ്‌പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്ബോളാണ് സസ്‌പെന്‍ഷന്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെ- Read More …
ഉമ്മന്‍ ചാണ്ടി മത്സരിക്കേണ്ടത് അനിവാര്യമെന്ന് വീണ്ടും നേതാക്കള്‍: സ്ഥാനാര്‍ഥികളെ ഇന്നറിയാം
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം. ഇടുക്കി, വയനാട് മണ്ഡലങ്ങള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും സ്ഥാനാര്ഥികളാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഉമ്മന്‍ ചാണ്ടി മത്സരിക്കേണ്ടത് അനിവാര്യമാണെന്നും മൂന്ന് മണ്ഡലങ്ങളിലെ ജയസാധ്യത അദ്ദേഹത്തെ ആശ്രയിച്ചാണെന്നും നേതാക്കള്‍ ദേശീയ നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് വിവരം. ഇടുക്കി, പത്തനംതിട്ട എന്നീ Read More …
സ്വന്തം നാട്ടില്‍ പത്താളുടെ പോലും പിന്തുണയില്ലാത്തവര്‍; ടോം വടക്കനെ പരിഹസിച്ച് വിടി ബല്‍റാം
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേയ്ക്കുള്ള ഒഴുക്കും ശക്തിയജ്ജിക്കുകയാണ്. ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുടെ പ്രിയപ്പെട്ട നേതാവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. ടോം വടക്കനെപ്പോലെ ശക്തനായ, നേതൃ നിരയിലെ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചുവെങ്കിലും, വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ Read More …
ആന്ധ്രയിലും തെലുങ്കാനയിലും ജെഎസ്പിയുമായി കൈകോര്‍ത്ത് മായാവതി
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി കൈകോര്‍ത്ത് ബിഎസ്പി നേതാവ് മായാവതി. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കാനും ധാരണയായി. മായാവതിയാണ് ബിഎസ്പി-ജെഎസ്പി സഖ്യം പ്രഖ്യാപിച്ചത്. ആന്ധ്രയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ജനങ്ങളുടെ താത്പര്യമെന്നും മായാവതി പറഞ്ഞു. പവന് കല്യാണ്‍ ആന്ധ്ര മുഖ്യമന്ത്രിയാകണമെന്നാണ് Read More …
എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്; പ്രതികരിച്ച് ശശി തരൂര്‍
തിരുവനന്തപുരം: തന്‍റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. തന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും Read More …
മുനമ്ബം മനുഷ്യക്കടത്ത്; രാജ്യരഹസ്യങ്ങള്‍ കടത്തിയിട്ടില്ലെന്ന് ഉറപ്പുണ്ടോ? സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസിന്‍റെ അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും രാജ്യ രഹസ്യങ്ങള്‍ പുറത്തു പോയിട്ടില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്നും കോടതി ചോദിച്ചു. നിലവിലെ അവസ്ഥയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് പരിമിതികള്‍ ഉണ്ട്. സംഭവം മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് പറയുന്നതെന്നും കോടതി Read More …
എസ്‌ഡിപിഐ – ലീഗ് ധാരണ ഇപ്പോള്‍ തെളിവോടെ പുറത്തുവന്നു ; ഇത് നാലുവോട്ടിന് വേണ്ടിയുള്ള യുഡിഎഫിന്റെ വര്‍ഗീയ പ്രീണനം : മുഖ്യമന്ത്രി
മുന്‍കാലങ്ങളില്‍ രഹസ്യമാക്കി നടത്തിയിരുന്ന എസ്‌ഡിപിഐ – ലീഗ് ധാരണ ഇപ്പോള്‍ തെളിവോടെ പുറത്തുവന്നിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത് തന്നെയാണ് ലീഗ് സ്വീകരിച്ചിരുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ യുഡിഎഫ‌് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഡിപിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ അവരെ സഹായിക്കുന്ന നിലപാട് ലീഗ് സ്വീകരിച്ചിരുന്നു. Read More …
