പ്രതികളെ പിടികുടിയില്ലെങ്കില്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ല, ഏതറ്റം വരേയും പോകും: താക്കീതുമായി കെ മുരളീധരന്‍

കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകത്തിലെ പ്രതികളെ പിടി കൂടിയില്ലെങ്കില്‍ പാര്‍ട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. പ്രതികള പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി Read More …

ബിക്കാനീറില്‍ തമ്ബടിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ രാജ്യം വിടണമെന്ന് ഉത്തരവ്

ബിക്കാനീര്‍: ബിക്കാനീറില്‍ തമ്ബടിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് ബിക്കാനീര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അടിയന്തിര ഉത്തരവ്. പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സി.ആര്‍.പി.സി 144 പ്രകാരമാണ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ വംശജര്‍ക്ക് നഗരത്തില്‍ ഹോട്ടലുകളോ ലോഡ്ജുകളോ നല്‍കരുതെന്നും, ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യാവസായ ബന്ധവും പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.രാജസ്ഥാന്‍ അതിര്‍ത്തി Read More …

കാസര്‍ഗോഡ് സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍ഗോഡ് സംഭവം അത്യന്തം അപലപനീയമാണ്. അത്തരമൊരു സംഭവത്തെ നാടും നാട്ടില്‍ ആരും അംഗീകരിക്കില്ല. എല്ലാവരും തള്ളിപ്പറഞ്ഞ ഒന്നാണത്. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് Read More …

ബാങ്കിന്‌ പണം നല്‍കി പ്രീത ഷാജിക്ക് വീട്‌ ഏറ്റെടുക്കാം; ലേലനടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി> പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി.43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം. ഒരു ലക്ഷത്തി എണ്‍പത്തിഒമ്ബതിനായിരം രൂപ മുമ്ബ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്‌.  സുഹൃത്തിന‌് ജാമ്യംനിന്നതിന്റെ Read More …

കാസര്‍കോട്ടെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പട്ടിട്ടുണ്ടങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും കോടിയേരി ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയ ജില്ലാ കമ്മിറ്റിയും ഇതേ നിലപാട് അറിയിച്ചിരുന്നു. അതേസമയം കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമടക്കം ഏഴ് പേര്‍ പോലീസ് Read More …

പു​ല്‍​വാ​മ ആ​ക്ര​മ​ണം സം​ശ​യാ​സ്പ​ദ​മെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പ് പു​ല്‍​വാ​മ​യി​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത് സം​ശ​യാ​സ്പ​ദ​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​വ​ര്‍ കുറ്റപ്പെടുത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ള്‍ നി​ഴ​ല്‍ യു​ദ്ധ​ത്തെ കു​റി​ച്ച്‌ ചി​ന്തി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ശ​ക്ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണം. വി​ഘ​ട​ന​വാ​ദി​ക​ളു​ടെ Read More …

പെരിയ ഇരട്ടക്കൊല: വകതിരിവില്ലെങ്കില്‍ തിരുത്തണമെന്ന് സിപിഎമ്മിനോട് റവന്യൂ മന്ത്രി

കാസര്‍കോട്:  കാസര്‍കോട് പെരിയ കല്യോട്ടെ ഇരട്ടക്കൊലയില്‍ വിമര്‍ശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. വകതിരിവില്ലെങ്കില്‍ തിരുത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇ ചന്ദ്രശേഖരന്റെ പ്രസ്താവന. എവിടെയാണോ വകതിരിവില്ലായ്മ ഉണ്ടായത് അവിടെ തിരുത്തല്‍ വേണം. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം. റവന്യൂ മന്ത്രി പറഞ്ഞു. കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമെന്നും പ്രദേശത്ത് നേരത്തെ ഏതെങ്കിലും Read More …

ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ന്‍ ഇ​നി ച​ര്‍​ച്ച​യി​ല്ല, ന​ട​പ​ടി മാ​ത്രം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഭീ​ക​ര​വാ​ദ​ത്തി​നെ​തിരെ ശ​ക്ത​മാ​യ നടപടിയെടുക്കുമെന്ന് വ്യ​ക്ത​മാ​ക്കി വീണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ല്‍​ഹി​യി​ലെ​ത്തി​യ അ​ര്‍​ജ​ന്‍റൈന്‍ പ്ര​സി​ഡ​ന്‍റ് മൗ​റീ​ഷ്യോ മ​ക്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പു​ല്‍​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തോ​ടെ ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ന്‍ ന​ട​ത്തി​യി​രു​ന്ന ച​ര്‍​ച്ച​ക​ളു​ടെ സ​മ​യം അ​വ​സാ​നി​ച്ചു. ഇ​നി ന​ട​പ​ടി​ക്കു​ള്ള സ​മ​യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​ത്തി​നെ​തിരെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഒ​ന്നി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണ് ഇ​തെ​ന്നും സി​ആ​ര്‍​പി​എ​ഫ് Read More …