ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാരുടെ അഴിഞ്ഞാട്ടമെന്ന് എ.എന്‍. രാധാകൃഷ്ണന്
പത്തനംതിട്ട: ശബരിമലയെന്ന പുണ്യഭൂമി പോലീസിനെ ഉപയോഗിച്ച് കളങ്കപ്പെടുത്താനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്. ശബരിമലയില്‍ പലയിടത്തും ക്രിമിനലുകളായ പോലീസുകാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ പോലീസ് സംവിധാനം അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശരണംവിളിക്കുന്ന അയ്യപ്പ വിശ്വാസികളെയെല്ലാം ക്രിമിനലുകളായാണ് പോലീസ് കാണുന്നത്. കാഷ്മീരില്‍ ഭീകരരെ നേരിടുന്ന അതേശൈലിയിലാണ് Read More …
