പിണറായി വിജയന്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വിശ്വാസികള്‍ക്ക് എതിരായ തീരുമാനങ്ങളാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇതില്‍ നിന്ന് ഒരിഞ്ചുപോലും വ്യതിചലിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ ബ്രൂവറി അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ഇത് തുടക്കത്തിലേ പുറത്ത് Read More …
