വിഴിഞ്ഞം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളില്‍ സിഎജി എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് Read More …

‘മാണിക്യമലരായ പൂവി’ക്കെതിരായ നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന സിനിയിലെ പാട്ടിന്റെ പേരില്‍ നടി പ്രിയ വാര്യര്‍ക്കും സംവിധായകര്‍ ഒമര്‍ ലുലുവിനുമെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്‌നാമ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരായി പ്രിയയും ഒമര്‍ ലുലുവും നല്‍കിയ ഹരജിയിലാണ് നടപടി. ഈ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ Read More …

കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും പ്രവാസികളുടെ ലഗേജ് മോഷണം; സിസിടിവി പരിശോധന തുടങ്ങി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍നിന്നും യാത്രക്കാരുടെ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ട പരാതിയില്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്നു വിമാനത്താവള അതോറിറ്റി അധികൃതര്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ കരിപ്പൂര്‍ വിമാനത്തവളത്തവളത്തില്‍നിന്നും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്നും വിശദമായ പരിശോധനക്ക് ശേഷം നഷ്ടപ്പെട്ടതായ ലഗേജുകള്‍ കൊണ്ടുവന്ന രാജ്യത്തെ വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുമെന്നും കരിപ്പൂര്‍ വിമാനത്തവള അതോറിട്ടി അധികൃതര്‍ പറഞ്ഞു. Read More …

ഹാദിയ കേസ്: വാദം മാറ്റണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹാദിയഷഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ദീപക് മേത്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഹരജിയിലുള്ള വാദം ഇന്നു തന്നെ നടക്കുമെന്ന് ചീഫ് Read More …

കുവൈത്തില്‍ പൊതു മാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി

കുവൈത്ത് സിറ്റി: രാജ്യത്ത് താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കി കൊണ്ടുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ മാസം 22 വരെ നീട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ ഈ മാസം 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. Read More …

കണ്ണൂര്‍ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരായ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള്‍ രംഗത്തു വന്നു. സി.പി.എം പ്രതിനിധിയായി സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന Read More …

ശുഹൈബ് വധം: ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് എകെ ബാലന്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി എകെ ബാലന്‍. ശുഹൈബ് വധക്കേസിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്‌ട്രേറ്റില്‍ ഇന്ന് വിവിധ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് സമാധാനയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത് മന്ത്രി എകെ ബാലനാണ്. യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് ശുഹൈബ് വധക്കേസ് അന്വേഷണം ഏത് Read More …

ജൂലായ് മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകും

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കി. ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്ബറുകള്‍ 13 അക്കമാക്കാനാണ് നിര്‍ദേശം. നിലവിലുള്ള നമ്പറുകള്‍ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കിത്തുടങ്ങും. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ Read More …