യു ഡി എഫ് മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന രാപ്പകല്‍ സമരം മൂന്നിലേക്ക് മാറ്റി
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍, ഡീസല്‍ വര്‍ദ്ധനക്കെതിരെയും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒന്നിനു നടത്താനിരുന്ന രാപ്പകല്‍ സമരം ആറ്റുകാല്‍ പൊങ്കാല കാരണം മാര്‍ച്ച് മൂന്നാം തിയതി ആരംഭിച്ച് മാര്‍ച്ച് നാലിനു സമാപിക്കുന്ന രീതിയില്‍ മാറ്റി ക്രമീകരിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. അതേസമയം യുഡിഎഫ് Read More …
