രജനിയെ കണ്ടത് രാഷ്ട്രീയ കാര്യത്തിനല്ല; സൗഹൃദ കൂടിക്കാഴ്ചയെന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി തമിഴ്‌നാട് യാത്രയ്‌ക്കൊരുങ്ങുന്ന കമല്‍ ഹാസന്‍ രജനികാന്തുമായി കൂടിക്കഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ പയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. അതേസമയം, ഇത് ഒരു രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ലെന്നും ഒരു സൗഹൃദ പരമായ കൂടിക്കാഴ്ചയാണെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തി. നീണ്ട കുറേ വര്‍ഷമായിട്ടുള്ള ബന്ധമാണ് തങ്ങളുടേതെന്നും, 1970 Read More …

യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ മുന്‍ ഉപദേശകയെ പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ മുന്‍ ഉപദേശകയെ ബിഹാര്‍ ഓഫീസിലെ ജീവനക്കാര്‍ പീഡിപ്പിച്ചതായി പരാതി. ഏജന്‍സിയുടെ ഇന്ത്യന്‍ പ്രതിനിധിക്കും രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ക്കുമെതിരാണ് പരാതി.ഉദ്യോഗസ്ഥര്‍ മോശം പരാമര്‍ശം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്നാണ് മുന്‍ ഉപദേശകയായ പ്രശാന്തി തിവാരി(30) പരാതി നല്‍കിയത്. പോപ്പുലേഷന്‍ ഫണ്ടിന്റെ മിഷന്‍ അവസാനിക്കുന്നതിന് മുമ്പ് 2017 നവംബറിലായിരുന്നു സംഭവം. ബാലവിവാഹം തടയുന്നതിനായി Read More …

ഉദ്യോഗസ്ഥനെ അഴിമതിക്കാരനെന്ന് വിളിച്ചാക്ഷേപിച്ച്‌ കേന്ദ്രമന്ത്രി മനേക ഗാന്ധി

ബഹേരി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പൊതുജനമധ്യത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധിയുടെ പരിഹാസവും അഴിമതിക്കാരാണെന്ന ആക്ഷേപവും. ഉത്തര്‍പ്രദേശിലെ ബഹേരിയിലാണ് സംഭവം. മന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥനെതിരെ ചില നാട്ടുകാര്‍ അഴിമതിക്കാരനാണെന്ന ആക്ഷേപം ഉന്നയിച്ചത്. ഇത് ഏറ്റുപിടിച്ച മന്ത്രി ഉദ്യോഗസ്ഥനെ പൊതുമധ്യത്തില്‍ നിര്‍ത്തി അഴിമതിക്കാരനെന്ന് വിളിക്കുകയും അദേഹത്തിന്റെ അമിതവണ്ണത്തെ കളിയാക്കി സംസാരിക്കുകയും ചെയ്തത്. സംഭവത്തിന്റെ Read More …

രാഷ്ട്രീയ പാര്‍ട്ടികല്‍ ശത്രുത അവസാനിപ്പിക്കണം; കേരളത്തിലെ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച്‌ മുന്നോട്ട് പോകില്ല, സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികല്‍ പരസ്പരം ശത്രുത അവസാനിപ്പിക്കണമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലടി.പി രാമകൃഷ്ണന്‍

സര്‍ക്കാറി​​െന്‍റ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷണന്‍. പരമാവധി തൊഴില്‍ സുരക്ഷ ഉറപ്പ്​ വരുത്താനാണ്​ സര്‍ക്കാറി​​െന്‍റ മദ്യനയമെന്നും മന്ത്രി വ്യക്​തമാക്കി. സംസ്ഥാനത്ത് ടോഡി ബോര്‍ഡ്​ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​. ഇതിനായി നിയമ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു .ട്രേഡ് യൂനിയന്‍ സംഘടനകളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി വ്യക്​തമാക്കി.

നീരവ്​ മോദിയെ രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ തട്ടിപ്പില്‍ പ്രതിയായി വിദേശത്തേക്ക്​ കടന്ന വജ്രവ്യാപാരി നീരവ്​ മോദിയെയും കുടുംബത്തെയും രാജ്യം വിടാന്‍ അനുവദിച്ചത്​ കേന്ദ്രസര്‍ക്കാറാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്​​​. രാഹുല്‍ ഗാന്ധിയാണ്​ ട്വിറ്ററിലുടെ ആരോപണം ഉന്നയിച്ചത്​. മോദി ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന ഹാഷ്​ടാഗോടും തട്ടിപ്പുകാരുടെ രക്ഷപ്പെടല്‍ ​േഫാര്‍മുല എന്ന തലക്കെ​ട്ടും കൂടിയാണ്​ ട്വീറ്റ്​. ‘ഉഡാന്‍’ എന്നത്​ മോദി സര്‍ക്കാര്‍ ഫാഷനായി ഉപയോഗിച്ച Read More …

കേരളത്തില്‍ നടക്കുന്നത് ചുവപ്പ്-കാവി ഭീകരതയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ ജയിലുകള്‍ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളില്‍ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല Read More …

സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിക്കുമെന്നാണ് സൂചന. നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച്‌ മുതല്‍ ഇത് പ്രബാല്യത്തില്‍ വരും . എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. Read More …